ന്യൂയോര്‍ക്ക്: സന്ദര്‍ശനാര്‍ത്ഥം ന്യൂയോര്‍ക്കില്‍ എത്തിയ കേരളാ കോണ്‍ഗ്രസ്
നേതാവ് ജോസ് കെ. മാണി എം.പിയ്ക്ക് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍
സ്വീകരണം നല്കുന്നു.
ജൂണ്‍ 24 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ജെറിക്കോ
ടേണ്‍ പാര്‍ക്കിലുള്ള ഫൈവ് സ്റ്റാര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (249 ജെറിക്കോ
ടേണ്‍ പാര്‍ക്ക്) കൂടുന്ന സ്വീകരണ യോഗത്തിലേക്ക് ട്രൈസ്റ്റേറ്റിലുള്ള
രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും സംഘാടകര്‍
സ്വാഗതം ചെയ്യുന്നു. ഫിലിപ്പ് മഠത്തില്‍ അറിയിച്ചതാണിത്.
കൂടുതല്‍
വിവരങ്ങള്‍ക്ക്: ജോണ്‍ സി. വര്‍ഗീസ് (സലീം) 914 643 3780, ജോണ്സണ് മൂഴയില്‍
(917 603 9224), ആന്റോ ജോസഫ് (347 527 3047), സ്റ്റാന്‍ലി കളത്തില്‍ (516 318
7175), സഖറിയാ കരുവേലി (516 286 6253), ഫിലിപ്പ് മഠത്തില്‍ (917 459 7819).