കേരളത്തിലെ മല്ലപ്പള്ളിയാണ് എന്റെ ജന്മസ്ഥലം ഈ പേരിന്റെ പിന്നില്‍ രസകരമായൊരു കഥയുണ്ട്.
ഞങ്ങളുടെ പൂര്‍വികര്‍ ഏകദേശം 300 വര്‍ഷങ്ങള്‍ക്കു മുമ്പ് ചങ്ങനാശേരിയില്‍ നിന്ന് ഇവിടെ കുടിയേറിയവരാണ്. പ്രാദേശിക ഭരണാധികാരിയുടെ അംഗരക്ഷകരായി രണ്ട് സഹോദരന്മാരെ ചങ്ങനാശ്ശേരിയില്‍ നിന്നു മല്ലപ്പള്ളിക്കു കൊണ്ടുവന്നു. വിശുദ്ധ തോമസ് അപ്പൊസ്തലന്‍ എ.ഡി. 52-ല്‍ സ്‌നാനപ്പെടുത്തിയ ഒരു കുടുംബവുമായി ഇവര്‍ക്ക് പാരമ്പര്യബന്ധമുള്ളതായി പറയപ്പെടുന്നു.
തോമസ് അപ്പൊസ്തലന്‍ സമീപപ്രദേശങ്ങളില്‍ പ്രസംഗിക്കുകയും പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തതായി പാരമ്പര്യം പറയുന്നു. വളരെ ശിഷ്യന്മാര്‍ തനിക്ക് ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ചെന്നൈയില്‍വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു. അദ്ദേഹം മരിച്ചുവെന്ന് വിചാരിച്ചുപോരുന്ന സെന്റ് തോമസ് മൗണ്ടില്‍ ഒരു പള്ളിയുണ്ട്. അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥാനത്തും ഒരു പള്ളിയുണ്ട്. രണ്ടും ഇപ്പോള്‍ തീര്‍ഥാടന കേന്ദ്രങ്ങളാണ്.
മല്ലപ്പള്ളിയില്‍ വന്ന രണ്ടു സഹോദരന്മാരില്‍ ഇളയ ആള്‍ പാലയ്ക്കാമണ്ണില്‍ താമസിച്ചു. ഏകദേശം പത്ത് തലമുറകള്‍ക്ക് പിന്നിലുള്ള എന്റെ പൂര്‍വികനായിരുന്നു അത്. ജ്യേഷ്ഠന്‍ ബിസിനസ്സുകാരനായിരുന്നു. ഭഗവതിക്കുന്ന് എന്നായിരുന്ന അദ്ദേഹത്തിന്റെ താമസസ്ഥലം ഇപ്പോള്‍ പവതിക്കുന്നേല്‍ എന്നറിയപ്പെടുന്നു. ഗ്രാമത്തിലൊരു പ്രമുഖ കുടുംബമാണ് ഇത്.
പവതിക്കുന്നേല്‍ കുടുംബത്തിലെ പുരുഷന്മാര്‍ ധീരന്മാരായിരുന്നു. അവര്‍ ആയുധാഭ്യാസമുള്ളവരും ഗുസ്തിക്കാരുമായിരുന്നു. മല്ലപ്പള്ളി എന്നതിന് മല്ലന്മാര്‍ പള്ളികൊണ്ട സ്ഥലം അഥവാ മല്ലന്മാരുടെ വിശ്രമസ്ഥലം എന്നാണ് അര്‍ത്ഥം. ഇവര്‍ പ്രമുഖപൗരന്മാരായിരുന്നു. തര്‍ക്കപരിഹാരത്തിന് ഇവര്‍ക്ക് അധികാരമുണ്ടായിരുന്നതായി പറയപ്പെടുന്നു.
അന്ന് ടെലിഫോണ്‍ സൗകര്യമില്ല, മോഷണവും കൊള്ളയും വ്യാപകമായിരുന്നു. ഭയം കൂടാതെ ആളുകള്‍ നടക്കണമെങ്കില്‍ നിയമവാഴ്ച നിലനില്ക്കണം.
പോലീസുകാര്‍ പണിമുടക്കിയാല്‍ 21-ാം നൂറ്റാണ്ടില്‍ ആരും പുറത്തിറങ്ങാന്‍ധൈര്യപ്പെടുകയില്ല. നിസ്സഹായരെ പീഡിപ്പിക്കുന്നതോ ചൂഷണം ചെയ്യുന്നതോ കണ്ടാല്‍ ഈ ന്യായസ്ഥന്മാര്‍ അവരെ ശിക്ഷിക്കുവാന്‍ ധൈര്യപ്പെട്ടിരുന്നു. അങ്ങനെ ദേശത്ത് സമാധാനം നിലനിന്നു. ഈ മനുഷ്യര്‍ അനുഷ്ഠിക്കുന്ന സേവനങ്ങള്‍ ഗ്രാമീണജനങ്ങളും വഴിയാത്രക്കാരും അംഗീകരിച്ചിരുന്നു. അങ്ങനെയാണ്, 'മല്ലന്മാര്‍ വിശ്രമിക്കുന്ന സ്ഥലം' എന്ന അര്‍തഥത്തില്‍ ഈ ഗ്രാമത്തെ 'മല്ലപ്പള്ളി' എന്ന് വിളിച്ചു തുടങ്ങിയത്.
അവരുടെ ജോലി ആപല്‍സാധ്യതകളുള്ളതായിരുന്നു. എന്നാല്‍ അവര്‍ നിസ്വാര്‍ഥരായിരുന്നു. അനീതി കണ്ടാല്‍ പ്രാണല്‍ ത്യജിച്ചും പോരാടുമായിരുന്നു.
ഹിറ്റ്‌ലര്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ജയിച്ചിരുന്നുവെങ്കില്‍ ലോകത്തിലെ എത്രയോ വംശവര്‍ഗങ്ങള്‍ ഗ്യാസ് ചേമ്പറിലേക്കു പോകുമായിരുന്നു. ഈ ലേഖകന്‍ ഉള്‍പ്പെടുന്ന ദ്രാവിഡ സംസ്‌കാരം നിലനില്ക്കുന്ന തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളും അതില്‍പ്പെടാന്‍ സാദ്ധ്യത ഉണ്ടായിരുന്നു. ഹിറ്റ്‌ലറിന്റെ നാസിസ ആദര്‍ശവാദിയായ ആല്‍ഫ്രൈഡ് റോസെന്‍ബര്‍ഗിന്റെ 'ഇരുപതാംനൂറ്റാണ്ടിന്റെ മിഥ്യ' എന്ന പുസ്തകത്തില്‍ അതാണു കാണുന്നത്. ദ്രാവിഡരെ തരംതാണ വിഭാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനുവേണ്ടി സ്വന്തം മക്കളെ ബലി കൊടുക്കുന്നതിന് അമേരിക്കക്കാരും ബ്രിട്ടീഷുകാരും റഷ്യക്കാരും തയ്യാറായി. ഹിറ്റ്‌ലര്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍ ഇതു തങ്ങളുടെ പ്രശ്‌നമല്ല എന്ന് അവര്‍ അന്നു ചിന്തിച്ചിരുന്നു എങ്കില്‍ ചരിത്രംമാറ്റിയെഴുതപ്പെടുമായിരുന്നു.
ഓരോരുത്തന്‍ സ്വന്തം കാര്യമല്ല, മറ്റുള്ളവന്റെ ഗുണം കൂടെ നോക്കേണം എന്ന അപ്പൊസ്തലനായ പൗലൊസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈവം നേതൃത്വത്തിലേക്കു വിളിച്ച നായകന്മാരെ നോക്കുക. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ ഹൃസ്വദൃഷ്ടിക്കപ്പുറം പ്രവര്‍ത്തിക്കാന്‍ മനസ്സുള്ളവരെ, പൊതുപ്രയോജനത്തില്‍ തല്പരരായവരെയാണ് ദൈവം വിളിക്കുന്നത്.
പഴയനിയമത്തിലെ ന്യായാധിപന്മാരെ നോക്കുക. വിശാലമായ താല്പര്യത്തിനായി അവര്‍ സ്വന്തം സമയവും ശക്തിയും ധനവും ചെലവഴിച്ചു. ചിലരുടെ മാനദണ്ഡമനുസരിച്ച് അവരെ ഭോഷന്മാര്‍ എന്നു കരുതിയേക്കാം. അവരുടെ പ്രതിബദ്ധത സമൂഹത്തോടായിരുന്നു. വേദപുസ്തകത്തില്‍ എസ്ഥേര്‍രാജ്ഞി(എസ്ഥേര്‍:1-10) ഒരു ധീരവനിതയായിരുന്നു. പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ സകല യഹൂദന്മാരെയും കൊന്നുകളയേണ്ടതിനു ഹാമാന്‍ ശ്രമിച്ചപ്പോള്‍ അതിലൊന്നും ഇടപെടാതെ അവള്‍ക്കു കൊട്ടാരത്തിലെ സുഖജീവിതം ആസ്വദിക്കാമായിരുന്നു. അവളുടെ നടപടി തന്നെ മരണത്തിലേക്കു നയിക്കാമായിരുന്നു. രാജാവ് ക്ഷണിക്കാതെ ആര്‍ക്കും രാജാവിനെ സന്ദര്‍ശിക്കാന്‍ പാടില്ല എന്നത് മാറ്റമില്ലാത്ത രണ്ടു നിയമം ആയിരുന്നു. അവള്‍ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തശേഷം സ്വന്തജനത്തിനുവേണ്ടി അപേക്ഷിക്കേണ്ടതിനു രാജാവിനെ സമീപിക്കുവാന്‍ തന്നെ തീരുമാനിച്ചു. അവള്‍ എടുത്ത മഹത്തായ തീരുമാനം നിമിത്തം സകല തലമുറകളും അവളെ സ്തുതിക്കുന്നു. മനുഷ്യചരിത്രത്തിലെ അനുഗ്രഹീത സ്മരണകള്‍ വിവരണാധീതമാണ്.
വേദപുസ്തകത്തിന്റെ ആദി മുതല്‍ അന്തം വരെ നിരവധി പേരുകള്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. പേരുകളുടെ പിന്നില്‍ ഓരോ കഥയാണ്. അപ്പൊസ്തലനായ പൗലൊസ് ചിലരുടെ പേരുകള്‍ എടുത്തു പറയുന്നു. അവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി ചിലതൊക്കെ ചെയ്തു.
നീതിമാന്റെ ഓര്‍മ അനുഗ്രഹിക്കപ്പെട്ടതാണ് എന്നു വേദപുസ്തകം പറയുന്നു. മറ്റുള്ളവരുടെ സ്മരണയില്‍ ചിരംജീവിയായി ജീവിക്കുന്നതിനാണ് നാം ആഗ്രഹിക്കുന്നത്. നിത്യസ്മരണ ഉണ്ടാകണമെന്നും നാം ആഗ്രഹിക്കുന്നു. പേരു ലഭിക്കുന്നതിനു പലരും പദ്ധതി ആവിഷ്‌കരിക്കുകയും ആലോചന നടത്തുകയും ചെയ്യുന്നു. തങ്ങളുടെ പേരു നിലനിര്‍ത്തുന്നതിനു കെട്ടിടങ്ങളും സ്ഥാപനങ്ങളും ചിലര്‍ പണിയുമ്പോള്‍ മറ്റ് ചിലര്‍ ചരിത്രം സൃഷ്ടിച്ചു ചരിത്രത്തില്‍ ഇടംനേടാന്‍ ശ്രമിക്കുന്നു. കുറെകാലം അവരുടെ പദ്ധതികള്‍ വിജയിച്ചേക്കാം. എന്നാല്‍ കാലക്രമേണ സത്യം പുറത്തു വരും. സ്വാര്‍ത്ഥ താല്‍പ്പര്യത്തോടെ പണിയിക്കുന്നവ വെന്തു വെണ്ണീറാകും. നിസ്വാര്‍ഥശുശ്രൂഷ പൊന്നുപോലെ മിന്നിത്തിളങ്ങും. ദൈവം തന്റെ സമയത്ത് എല്ലാ നിസ്വാര്‍ഥസേവനങ്ങള്‍ക്കും പ്രതിഫലം നല്‍കും. തങ്ങളുടെയോ മറ്റുള്ളവരുടെയോ കാലത്ത് അല്ലെങ്കില്‍ നിത്യതയില്‍ അത് ദൈവം നല്‍കും. ഈ സത്യത്തിന് നമുക്കു ചുറ്റും നിരവധി തെളിവുകള്‍ കണ്ടെത്താന്‍ കഴിയും.
സമൂഹത്തിന്റെ സേവനത്തിനുവേണ്ടി സ്വന്തം ജീവിതങ്ങള്‍ ത്യജിച്ചവരെ നാം വന്ദിക്കണം. എബ്രഹാം ലിങ്കണും മഹാത്മാ ഗാന്ധിയും മറ്റു പലരും അവരുടെ പരിശ്രമങ്ങള്‍ക്കു നിശ്ചയമായും പ്രതിഫലമുണ്ടാകും. സ്വാര്‍ത്ഥവഴികളില്‍ ധനവും കീര്‍ത്തിയും സമ്പാദിക്കുന്നവര്‍ ഇപ്പോള്‍ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു എന്നു തോന്നിയാലും പിന്നീട് അത് അപലനീയമാകാം. നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഫലത്തെക്കുറിച്ചും പ്രതികരണത്തെക്കുറിച്ചു നാം ചിന്തിക്കുന്നവരായിരിക്കണം.
നമ്മുടെ ഗ്രാമങ്ങള്‍ക്ക് എത്ര വ്യത്യസ്ഥങ്ങളായ പേരുകളാണ് നിലവിലുള്ളത്. ഓരോ പേരിന്റെയും പുറകില്‍ ചരിത്രം അല്ലെങ്കില്‍ പാരമ്പര്യം ഉറങ്ങിക്കിടപ്പുണ്ട്. നമ്മുടെ നാട്ടില്‍ എത്രയോ ബസ സ്‌റ്റോപ്പുകള്‍! ആ സ്ഥലങ്ങള്‍ക്ക് ആ പേര്‍ വരുവാന്‍ ഒരു കാരണം കാണും. അത് അന്വേഷിച്ച് കണ്ടെത്തണം. അവിടെ ചരിത്രം ഉറങ്ങിക്കിടക്കുകയാണ് എന്റെ ഗ്രാമത്തിലെ ഒരു ബസ് സ്റ്റോപ്പിന് അടുത്തു താമസിച്ചിരുന്ന പരോപകാരിയായ ഒരു സാധു മനുഷ്യന്റെ പേരാണ് വീണത്. അടുത്തു താമസിച്ചിരുന്ന പണക്കാരന്റെ പേരില്‍ അത് അറിയപ്പെട്ടില്ല. കാരണമില്ലാതെ ഒരു കാര്യം ഉണ്ടാവുകയില്ലല്ലോ! ഉറങ്ങിക്കിടക്കുന്ന ചരിത്രത്തെ ഒന്നു തൊട്ടുണര്‍ത്തി നോക്കുക. അവിടെ പഠിക്കാന്‍, പിന്‍തലമുറകള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പലതും കാണു.
ലേഖകന്‍ എഴുതിയ 'ഒരു നിരീശ്വരവാദിയുടെ രൂപാന്തരം' എന്ന പുസ്തകത്തില്‍ നിന്നും എടുത്തത്.
ചാതുർ വർണ്ണ്യത്തിൽ അധിഷ്ടിതമാണ്.
നമ്മളിൽ നമ്പൂരിയുണ്ട്, മുക്കുവനുണ്ട്, ഈഴവനുണ്ട്, നായരുണ്ട്, പുലയുന്നുണ്ട്. കാലം പുരോഗമിക്കുമ്പോൾ ആരു ആരിൽ നിന്ന് വന്നുവെന്നു തെളിയിക്കാൻ പ്രയാസം. അതുകൊണ്ട്
എല്ലാവരും നമ്പൂരിമാർ എന്ന ഒരു ധാരണയിലെത്തുക എന്നതാണ് നമുക്ക് നല്ലത്. മാത്തുള്ള നമ്പൂരി പൂർവ്വികരുടെ സന്തതിയാണെന്നു പറയാതെ പറഞ്ഞണെങ്കിൽ
കുഴപ്പമൊന്നുമില്ല. എല്ലാവരും അവരുടെ പെഡിഗ്രി യിൽ അഭിമാനം കൊള്ളുമല്ലോ. അത് കൊണ്ട് പ്രിയ കൃസ്ത്യൻ സഹോദരന്മാരെ നമ്മൾ
നമ്പൂരി ബീജത്തിൽ നിന്നും ഉണ്ടായതാണ്. PERIOD.
Thanks Thomas Vadakkel for the comment. A writer gets publicity for his ideas when a little controversy is created. But I doubt you read the article well. If no proof for what I wrote, the word ‘parayappedunnu’ is used in the article. A writer has certain rights and I used those rights. It is not my job to make anybody believe. I wrote what I believed. It is reader’s choice to believe or not based on their mental state.
വസ്തുതകൾ നിരത്തിവെച്ച് ഡോക്യൂമെന്റുകൾ സഹിതം വേണ്ടത്ര തെളിവുകളുണ്ടെങ്കിലേ ചരിത്രമെന്നു വിളിക്കാൻ സാധിക്കുള്ളൂ. അതിൽ ലേഖകൻ പൂർണ്ണമായും പരാജപ്പെട്ടിരിക്കുന്നു. Jesus is a historical figure as described by Josephus the Roman Historian of Jewish origin.. For those who want to believe St. Thomas traditions (a disciple of Jesus), there is enough proof for it. My family history book is published in two editions. It is also the family history of late Vattasseril Mar Divanyasius the Methran of Orthodox church as Vattasseril is a branch of Pavathikkunnel family. History of Mallappally you might not find in any Kerala History books. I have not seen my great Grandfather. But what is written about him and what my dad told me is history of our family and village to me. Those who are nomads and do not have such traditions and heritage, the tendency is to mock those with such traditions. Before the arrival of missionaries reading and writing was limited to kings and rulers. Even the Vedas were written around 600 BC only. Before that it was handed over as traditions. History books are written not as defined by Thomas Vadakkel.
തോമാശ്ലീഹായുടെ കാലം മുതൽ നൈനാൻ മാത്തുള്ളയുടെ പൂർവിക കുടുംബം ക്രിസ്ത്യാനികളാണ് പോലും. ഇങ്ങനെയുള്ള കെട്ടുകഥകൾ ചരിത്രമായി എഴുതാനുള്ള അദ്ദേഹത്തിൻറെ ചങ്കുറപ്പിനെയും അഭിനന്ദിക്കുന്നു. Yes I am proud of it. Christians were here long before missionaries came. Christians were present in the Roman Empire from Jesus time and in regions Roman Empire had trade relations. Kerala had trade relations with Roman Empire. Besides we have the St. Thomas traditions.
നൂറു കണക്കിന് കുടുംബ ചരിത്രങ്ങൾ (നുണ പുസ്തകങ്ങൾ) കേരളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ ക്രിസ്ത്യൻ കുടുംബങ്ങളുടെയും ഉറവിടം തോമാസ്ലീഹായെന്ന മന്ത്രവാദിയെന്നും കാണാം. പിന്നീടുള്ള തലമുറകൾ മണ്ണിൽ തൂമ്പാകൊണ്ട് കിളക്കുന്നവരും, ചങ്ങനാശേരിക്കാരെങ്കിൽ പൂർവിക തലമുറകൾ മത്തി കച്ചവടക്കാരെന്നും കാണാം. Those who do not have such traditions and heritage, the tendency is to mock those with such traditions. I am proud to be a farmer. I have a Master’s degree in Industrial Fisheries.
പുതിയ തലമുറകൾക്കു പണമായപ്പോൾ ആഢ്യത്യവും വേണം. ചിലർക്ക് കൈകളിൽ ബൈബിളുണ്ടെങ്കിൽ ലോകം മുഴുവനുമുള്ള അറിവ് ആ കൊച്ചു പുസ്തകത്തിലുണ്ടെന്നും വാദിക്കും. As far as I know world history so far was as prophesied in Bible. What happen soon will be as told in Bible. If you know world history and Bible we can debate about it. Without basic knowledge of World History or Bible commenting about it is not good.
ഇവിടെ ലേഖകൻ തന്റെ ലേഖനം മല്ലപ്പള്ളി തുടങ്ങി പഴയ നിയമത്തിൽ കൂടി വായനക്കാരെ ബോറടിപ്പിക്കുന്നുമുണ്ട്. If you find it boring, it is not meant for you. Just ignore it. Please do not talk for all the readers. യഹൂദന്മാരുടെ പഴയ നിയമത്തിലെ പൊട്ടക്കഥകൾ മല്ലപ്പള്ളിയുമായി എന്ത് ബന്ധമെന്നും മനസിലാകുന്നില്ല. മല്ലപ്പള്ളിയെന്ന ഗ്രാമത്തെയും സ്വന്തം പൂർവികരുടെ സ്വത്താക്കിയിരിക്കുകയാണ്. ഹിറ്റലറും ഗാന്ധിജിയുമൊക്കെ മല്ലപ്പള്ളിയുടെ ചരിത്രത്തിൽ വിശദീകരിച്ചിരിക്കുന്നു. A writer has certain rights and responsibilities. I just used it.
ശ്രീ നൈനാൻ മാത്തുള്ള ചരിത്ര ബോധമില്ലാത്ത ഒരു എഴുത്തുകാരെനെന്നും വ്യക്തമാണ്. തെക്കുംകൂർ, വടക്കുംകൂർ രാജവംശങ്ങൾ നിലവിലുണ്ടായിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പൂർവികർ മല്ലപ്പള്ളി ഭരിച്ചിരുന്നുപോലും. I said my ancestors were brought to Mallappally to help the rulers of Mallappally. Naturally they must have used some authority. Anybody jealous of it or have a problem with it? ലേഖകൻ ഇവിടെ ഒരു പാസ്റ്ററെപ്പോലെ 'ഈ മലയാളിയിലെ' വായനക്കാരെ മണ്ടന്മാരാക്കാനും ശ്രമിക്കുന്നു. I can’t make a person a fool. Fools reveal themselves by their words and actions.
ശ്രീരാമന്‍ ജീവിച്ചത് ത്രേതായുഗത്തിലാണെനെങ്കില്‍ അത് 90,000 വര്‍ഷം മുന്‍പ്. അന്നു ശ്രീരാമന്‍ ജനിച്ച ക്രുത്യം സ്ഥലം വരെ നമുക്ക് അറിയാം.
പിന്നെ ഒക്കെ ഒരു പൊങ്ങച്ചം. ക്രിസ്ത്യാനിക്കു മാത്രം പൊങ്ങച്ചം പറ്റില്ലേ? മുക്കുവനായ തോമ്മാ ശ്ലീഹ നമ്പൂതിരിയെ തെരെഞ്ഞു പീടിച്ച് മാമ്മോദേസ മുക്കിയെങ്കില്‍ നിങ്ങള്‍ക്കെന്താ?
'Fools reveal themselves by their words and actions.' (It was not a personal attack. Just a general statement applicable to everybody as reply to your accusation) കണ്ണാടിയിൽ നോക്കി സ്വയം പ്രതിഫലനം തിരിച്ചറിഞ്ഞതിൽ നൈനാൻ മാത്തുള്ളയെ അഭിന്ദിക്കുന്നു. Mocking spirit? ഒരുവൻ സ്വയം മനസിലാക്കുന്നത്ര മറ്റൊന്നില്ല. താൻ ആരെന്നു ശ്രീ നൈനാൻ മാത്തുള്ള തന്റെ വികാരഭരിതമായ മറുപടിയിൽക്കൂടി വ്യക്തമാക്കിയിട്ടുണ്ട്. (let readers decide who was emotional here. ഒരു കിണറ്റിനുള്ളിൽ തവള ചിന്തിക്കുന്നത് ലോകം ആ കിണറ്റിനുള്ളിലെന്നാണ്. അങ്ങനെയൊരു ചിന്തകനാണ് ശ്രീ നൈനാൻ മാത്തുള്ളയെന്നു വ്യക്തമായിരിക്കുന്നു. Again mocking? Please attack the ideas and not the person.
ഒരു പാസ്റ്ററിന്റെ ഇടുങ്ങിയ മനസ്ഥിതി കാരണം ചരിത്രത്തെ ബൈബിളിൽ മാത്രം അദ്ദേഹത്തിന് കാണാൻ സാധിക്കുന്നു. I am not a pastor. Is it not stereotyped opinion to consider all pastors in one group? Is it pastors from Kerala or all over the world? Such statements are not appropriate for a learned man. I have seen such statements here from people with BJP agenda using Christian names. Are you one of them?ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ നടന്നതും ബൈബിളിലെ പ്രവചനമനുസരിച്ചെന്നാണ് വിശ്വസിക്കുന്നതും. മോഹൻജോ ദാരോയിലും ഹാരപ്പായിലും നടത്തുന്ന ഗവേഷണം ഇനി മല്ലപ്പള്ളി ഗ്രാമത്തിൽ നടത്തിയാൽ ഭാവി ചരിത്രകാർക്ക് പ്രയോജനപ്പെടും. Again mocking rather than debate about the subject.
എ.ഡി 52 -ൽ തൊണ്ണൂറാം വയസിൽ തോമ്മാശ്ലീഹാ കുരശു ചുമന്ന് നിലയ്ക്കൽ-ശബരിമല വഴി പമ്പാ കടന്നു കാട്ടുമൃഗങ്ങളുമായി മല്ലിട്ടു ചങ്ങനാശേരിയിലുണ്ടായിരുന്ന മല്ലന്മാരുടെ പൂർവിക കുടുംബത്തെ ക്രിസ്ത്യാനികളാക്കിയെന്ന ഒരു വിഡ്ഢിസ്വർഗ്ഗവും അദ്ദേഹത്തിനുണ്ട്. Again mocking and putting words in my mouth.ബൈബിളും കക്ഷത്തിൽ വെച്ചുകൊണ്ട് മരത്തിനുമുകളിലുള്ള ഒരു കുത്തുകുണുക്കിയെപ്പോലെ ഇടുങ്ങിയ ചരിത്രബോധമായി സംസാരിക്കുന്ന അദ്ദേഹമായി ചരിത്ര വിജ്ഞാനത്തിൽ വാദപ്രതിവാദങ്ങൾ ബോധമുള്ളവർ നടത്തുമെന്ന് തോന്നുന്നില്ല. Again mocking and personal attack and saying things I did not say.തൂത്തുകുണുക്കി പക്ഷി ചിന്തിക്കുന്നത് താൻ മാത്രം സർവ്വതും തികഞ്ഞതെന്നാണ്. പല പാസ്റ്റർമാരുടെ ചിന്താഗതിയും അങ്ങനെ തന്നെ. I am not a pastor.
പൂർവികരിൽ അഭിമാനിക്കുന്ന അദ്ദേഹത്തിന് ഫിഷറി സയൻസിൽ മാസ്റ്റേഴ്സ് ഉണ്ടെന്നും എഴുതിയിരിക്കുന്നു. 'ജാത്യാലുള്ളത് തൂത്താൽ മാറില്ല' എന്ന പഴഞ്ചൊല്ല് ഇവിടെ സാക്ഷാത്ക്കരിച്ചുവെന്നു വേണം കരുതാൻ. സ്വയം നേടിയ ഡിഗ്രിയിൽ അഭിമാനിക്കുന്നതിനുപകരം പൂർവികരുടെ മത്തിശാസ്ത്രത്തെ പൊക്കിപിടിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. Personal arrack and not relevant to the subject matter. Wasting time on useless words.
ബൈബിളിലെ പൊട്ടക്കഥകളെപ്പറ്റി Is it ignorance about the Bible?നൈനാൻ മാത്തുള്ളയ്ക്കറിയാം. സംശയമില്ല. ചരിത്രമെന്നു പറയുമ്പോൾ "പറയപ്പെടുന്നു" വെന്നു കൂട്ടി ചേർത്താൽ ചരിത്രമാവില്ല. അതിനെ അനുമാനമെന്നാണ് പറയുന്നത്. Herodotus is the father of history. He travelled the entire known world and wrote what he saw and heard. It is accepted as history and taught in schools. He said it is up to you to believe it or not. The same information different people digest in different ways. When it makes sense to one it is stupidity to believe it for another person as our knowledge base are different. Historians rewrite history in the light of new information. These are all methods of history. മുന്നൂറു കൊല്ലം മുമ്പ് കേരളചരിത്രം തന്നെ ഇരുട്ടിൽ തപ്പുമ്പോൾ തോമസിന്റെ ചരിത്രം സത്യമെന്നു വിചാരിക്കുന്ന ഒരാളോട് സംസാരിച്ചാൽ ഒരു 'കുഞ്ഞാട്' പൊട്ടക്കുളത്തിലെ അറിവുമായി നടക്കുന്ന ഒരു പാസ്റ്റർ പറയുന്നത് ശരിയെന്നു സമ്മതിക്കുന്നതിനു തുല്യമാകും. Again mocking.
ഓരോ കാലത്ത് ഓരോ പൊങ്ങച്ചന്മാർ സ്വയം പൊക്കി കുടുംബ ചരിത്രങ്ങൾ എഴുതാറുണ്ട്. ഒരു മെത്രാൻ ഒരാളിന്റെ കുടുംബത്തിലുണ്ടെങ്കിൽ അയാളുടെ കുടുംബം സൂപ്പറുമാവും. ഒരു വട്ടശേരിയുടെ കുടുംബ ചരിത്രം കൈകളിൽ വെച്ചുകൊണ്ട് വിവാദങ്ങൾക്ക് വെല്ലുവിളിക്കുന്ന നൈനാൻ മാത്തുള്ളയോട് വാദിക്കാൻ പോയാൽ ആരും ജയിക്കില്ല. കാരണം അദ്ദേഹത്തിനു കിട്ടിയ അറിവുകൾ സ്വന്തം പിതാവിൽ നിന്നും പിതാമഹനിൽ നിന്നുമാണ്. I did not boast about Methran in my original article. I brought it to answer your comments. Why you want to argue against it? Believe it if you want or ignore it? If you tell your family history why I need to argue against it?
എല്ലാ കുടുംബ ചരിത്രങ്ങളിലും തോമാശ്ലീഹായുടെ കാലത്തു കേരളത്തിൽ റോമായുമായി കുരുമുളക് കച്ചവടം ഉണ്ടായിരുന്നുവെന്ന് എഴുതിയിട്ടുണ്ട്. അത് ചരിത്രകാരനായ ശ്രീധരൻപിള്ളയുടെ ഒരു കോപ്പി മാത്രം. There are other sources also available.ശ്ലീഹായുടെ കാലത്തു കേരളമെന്ന ഒരു നാടില്ലായിരുന്നു. കേരളം തമിഴകത്തിന്റെ ഭാഗമായിരുന്നു. അന്ന് വനനിബിഡമായിരുന്ന കേരളത്തിൽ വസിച്ചിരുന്നവർ പറയർ പുലയർ പോലുള്ള ആദിവാസികളായിരുന്നു. Any eye witness for this? These are all assumptions. Parayar and Pulayar are both descendants of the original Dravidian stock pushed to the south by the Aryans that came later. Aryans ( including Namboothiri savarnar)conquered the south slowly as they infiltrated the south. The exact date is not known തോമാശ്ളീഹാ വന്നെങ്കിൽ ആദ്യത്തെ ക്രിസ്ത്യാനികൾ പറയജാതിയിൽ നിന്നായിരിക്കാം. So there can be both parayar and savarnar here and St. Thomas baptized both. He appointed some Savarnar to leadership positions as they were more educated with leadership qualities. Here in USA also we can see the superior organizing and administrative ability of Whites.
നാലാം നൂറ്റാണ്ടിനു മുമ്പ് ഇവിടെ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായി യാതൊരു തെളിവുകളുമില്ല. We believe things not based on proof written on rock. Based on available information we can come to conclusions. As Christianity was spreading from Roman Empire through trade and as St. Thomas was spreading it here, there is every reason to conclude that Christians were here if you want to believe it.പിന്നീട് വന്ന ജനതയും ദ്രാവിഡരുമായുള്ള ഒരു സങ്കര വർഗമാണ് ശ്രീ നൈനാൻ മാത്തുള്ളയുൾപ്പടെയുള്ള കേരളജനത. I agree. അതുകൊണ്ടു അദ്ദേഹത്തിൽ മെച്ചമായ മറ്റൊരു പാരമ്പര്യം കാണുന്നില്ല. I did not boast of my better heritage. My heritage is a mix of mainly Dravidians some Aryans and some Jewish blood from Canaai Thomas.എനിയ്ക്ക് യാതൊരു അസൂയയും ശ്രീ മാത്തുള്ളായോടില്ലെന്നും അറിയിക്കുന്നു. Good for you. I like to see that reflected in your reply. Please stop personal attack and mocking and talk about the subject matter for the benefit of readers. Best wishes.
What is going on here is ‘utharam muttumbol konjanam kaanikkuka’. Another strategy Thomas Vadakkel used is to say things I did not say in the article or comment as my words to mislead people who do not remember what I wrote.
ശ്രീ മാത്തുള്ള ആദ്യം തോമ്മാശ്ലീഹായിൽ മാമ്മോദീസാ മുങ്ങിയ സവർണ്ണ ജാതിക്കാരുടെ പിന്തലമുറയെന്നു സ്ഥാപിച്ചു. I did not. I said there is some mixing with savarna Namboothiri families. നമ്പൂതിരിമാർ ക്രിസ്ത്യാനികളായിയെന്നുള്ള കള്ളക്കഥകൾ പൊളിഞ്ഞപ്പോൾ കണ്ടു പിടിച്ച മറ്റൊരു കെട്ടുകഥയാണ് യഹൂദരുമായുള്ള സങ്കര കഥ. Kerala had a Jewish population even before the arrival of St Thomas a Jew. St. Thomas came to preach Gospel to them also. With the Assyrian Jewish Diaspora of BC 722 and the Babylonian Diaspora of BC 586 Jews were scattered to the different parts of the world. Several Jewish groups came to India and Jewish remnants in India claimed as descendants from these groups. So Cannai Thomas was not the first Jewish group came here. അദ്ദേഹം ദ്രാവിഡ സങ്കരമെന്നും സമ്മതിച്ചിട്ടുണ്ട്. അത് ശരിയാകാനും സാധ്യതയുണ്ട്. Four southern states are Dravidian states and so most of the DNA is Dravidian DNA. നൈനാൻ മാത്തുള്ള അവസാനം ശുദ്ധരക്തം പിന്തുടരുന്ന ക്നാനായക്കാരനുമായി. ക്നാനായക്കാർ മറ്റുള്ളവരുമായി വിവാഹ ബന്ധം സാധാരണ നടത്താറില്ല. Canaai Thomas had several wives as was the Jewish tradition. Now you do not find fair skinned Jewish people here as they all got mixed with the natives. അവരുടെ ചരിത്രത്തിലെ അനുമാനവും ഏഴാം നൂറ്റാണ്ടിനു ശേഷം കൊടുങ്ങല്ലൂരിൽ വന്നവരെന്നാണ്. They do not claim so. ഇതിനെല്ലാമുള്ള ഡോക്യൂമെന്റുകൾ അദ്ദേഹത്തിൻറെ പൂർവിക തലമുറകളുടെ വാ മൊഴികളിൽ നിന്നും ലഭിച്ചുവെന്ന് അവകാശപ്പെടുന്നു. I did not say so. Trying to mislead readers as they do not remember everything I wrote.
നമ്പൂതിരിമാർ ഈ ദേശത്തു വന്നത് ഏഴാം നൂറ്റാണ്ടിലാണ്. ഒന്നാം നൂറ്റാണ്ടിലുള്ള ഒരു നമ്പൂതിരി ഇല്ലത്തിന്റെയോ ഒരു അമ്പലത്തിന്റെയോ പൊടി പോലും ഒരു ഗവേഷകനും കണ്ടെത്തിയിട്ടില്ല. നമ്പൂതിരി ചരിത്രം പോലും പറയുന്നത് അവർ ഏഴാം നൂറ്റാണ്ടിൽ വന്നവരെന്നാണ്. Rewriting history is the hobby of some especially it is the BJP agenda. I doubt Thomas Vadakkel is a BJP face. He is not a Pentecostal as he is against Pastors. He is against most of the things other Christians believe. So he can be a BJP face. BJP is adamant on rewriting history. It is easier to control a culture or group once their history is destroyed. So it is the agenda of BJP to control other minority groups in India through different means.
Aryans came to India around BC 1700- BC 1500 and pushed the Dravidians to the south as they had better weapons and horses and chariots. Slowly they infiltrated the south also. There was constant warfare between the North and south and in-between periods of peace and trade relations. This is history with proof. Namboothiri is the Savarna Brahmin elements of Aryans. To say that the Aryans that came to India in BC 1500 from Middle East thousands of miles away from India came to the south of India only in AD 700 is closing eyes to make it dark. If a new neighbor comes near you you will be curious to know who that person is. The footsteps and horses and chariots marks can be washed away in rain for people looking for such proofs. മലബാറിലുള്ള ഇടയ്ക്കൽ ഗ്രാമത്തിൽ നിന്നും ഏഴാം നൂറ്റാണ്ടിലേതെന്നു സംശയിക്കുന്ന ഒരു നമ്പൂതിരി ഇല്ലത്തിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. How long will a Namboothiri illam will last? Do any of the houses we were born in Kerala last to this day? They are all gone and new houses came in its place.
മല്ലപ്പള്ളി സ്ഥാപിച്ചത് സ്വന്തം കുടുംബക്കാരെന്നു പറഞ്ഞു I did not say so.വായനക്കാരെ വിഡ്ഢികളാക്കിയാൽ fools can’t blame others for being fools. വായിക്കുന്നവർക്ക് ചിരിക്കാനെ സാധിക്കുള്ളൂ. This type of laughing is a sign of mocking. ഇല്ലാത്ത മല്ലശേരി വീരന്മാരുടെ കഥ പറഞ്ഞു ഉയർന്ന ജാതിക്കാരെനെന്നു സ്ഥാപിക്കുന്നത് വർഗീയതയാണ്. I said there was mixing of different races.(റേസിസം) മഹത്വം പറഞ്ഞു നടന്നാലൊന്നും ആരും ബഹുമാനം തരില്ല. Do not go after respect. If it comes after you it is ok.നമ്പൂതിരി ക്രിസ്ത്യാനികളെന്നഭിമാനിക്കുന്ന പലരുടെയും മക്കൾ ആഫ്രിക്കൻ മെക്സിക്കൻ വംശജരെ കെട്ടി അമേരിക്കയിൽ മറ്റൊരു സങ്കര വർഗമായും മാറിക്കൊണ്ടിരിക്കുന്നു. I said the same thing. There was mixing with Aryan Savarna Namboothiri and darker Dravidians of south.
വെറും കെട്ടുകഥകളും ബൈബിളും If you can’t have an open mind to read Bible and compare it with secular history and find the truth in it, then it will be so. മാത്രം വശമാക്കിയിരിക്കുന്ന ശ്രീ നൈനാൻ മാത്തുള്ളയുമായുള്ള ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു. When there no more valid arguments there, running away is a strategy some follow. അദ്ദേഹത്തിൻറെ പിതാവിൽ നിന്നും പിതാമഹനിൽ നിന്നുമുള്ള അറിവ് ഏതെങ്കിലും വായനക്കാർക്ക് പ്രയോജനപ്പെടുമെന്നും തോന്നുന്നില്ല. All knowledge especially history is transferred like this. There was no written script for a long time.
ഇത്റ്റരം വിശ്വാസങ്ങള്‍ കൊണ്ട് ആര്‍ക്കെങ്കിലും ദോഷം ഉള്ളതായി തോന്നുന്നില്ല. എല്ലാത്തിനെയും അടിച്ചു തകര്‍ത്ത് മത രാഷ്ട്രം ഉണ്ടാക്കാന്‍ പാട്യൂപെടുന്നവര്‍ക്ക് ഇതൊക്കെ അരോചകമായിരിക്കാം എന്നു മാത്രം
ശ്രീ നൈനാൻ മാത്തുള്ളായുടെ ചരിത്ര പാണ്ഡ്യത്യത്തെ ഭയന്ന് നിസ്വാനായി ഞാൻ ഓടുന്നുവെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അബദ്ധങ്ങൾ നിറഞ്ഞ ചർച്ചയിൽ നിന്നും സുല്ലിട്ടത് 'ഇമലയാളി' വായനക്കാരോടുള്ള ബഹുമാനം കൊണ്ടെന്നും ശ്രീ മാത്തുള്ള മനസിലാക്കണം. ‘Veenathu vidhyayakkukayano?’നമ്പൂതിരി ഫലിതങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. മാത്തുള്ള നമ്പൂതിരി mocking and calling names instead of staying on the debate subject. ന്നു പറഞ്ഞപോലെയാണ് ഇവിടെ ആര്യന്മാരുടെയും തോമാസ്ലീഹായുടെയും ചരിത്രാനുമാനങ്ങൾ സത്യമെന്ന് അദ്ദേഹം ചിന്തിക്കുന്നത്. BJP agenda-trying to rewrite history.
ബി ജെ പി ക്കാർ ചരിത്രം തിരുത്തിയെഴുതുന്നുവെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തവും.Not my discovery. It is in newspaper and discussion in academic circles all over India.
ബൈബിളിൽ എഴുതിയിരിക്കുന്ന ഓരോ വചനവും ഭയഭക്തിയോടെ മാത്തുള്ള ദർശിക്കുന്നതും ലേഖനത്തിൽ വായിക്കാം. അദ്ദേഹത്തിന്റെ പാണ്ഡ്യത്യത്തിൽ ആദാമിന്റെ ചരിത്രവും നോവയുടെ പെട്ടകവും മത്സ്യത്തിനുള്ളിൽ മൂന്നു ദിവസം താമസിച്ച പ്രവാചകനും വരെയുണ്ട്. വായനക്കാർ അതെല്ലാം പഠിക്കണം പോലും. അദ്ദേഹത്തിന്റെ ഭാഷയിൽ എങ്കിലേ ചരിത്രബോധമുണ്ടാവുള്ളൂ. Nothing in Bible is proved against history that I know. Bible is not a history book or written to teach history. Still there is nothing in it against history. Miracles are there in Bible. Miracles happen in life. Those who have experienced miracles in their life only can believe miracles in Bible. We can’t change subject now. Please read the book ‘Bibilinte Daivikatha- Vimarsananghalkkulla Marupadi’ by the same author for answer to Bible criticism
അഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ടുവെന്നു വിചാരിക്കുന്ന തോമസ് സുവിശേഷമാണ് (Thomas Acts) തോമാശ്ലീഹാ ഭാരതത്തിൽ വന്നുവെന്ന കെട്ടുകഥയ്ക്കുള്ള ആധാരം. 'തോമസ് സുവിശേഷത്തിൽ' തോമാശ്ലീഹാ പാക്കിസ്താൻ വരെ വന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. തോമസ് സുവിശേഷം ശരിയെന്നു വിശ്വസിക്കുന്നുവെങ്കിൽ കൂടെ മറ്റു പലതും വിശ്വസിക്കേണ്ടി വരും. See the quote from Wikepedia on ‘Acts pf Thomas’.mainstream Christian tradition rejects the Acts of Thomas as pseudepigraphical and apocryphal, and for its part, the Roman Catholic Church finally confirmed the Acts as heretical at the Council of Trent. It is most significant that, aside from a small remnant of the Church of the East in Kurdistan, the only other church to maintain a distinctive identity is the Mar Thoma or “Church of Thomas” congregations along the Malabar Coast of Kerala State in southwest India. (As there is no tradition of Apostle Thomas visit among the people of Northwest India the book is corrupt or manipulated). According to the most ancient tradition of this church, Thomas evangelized this area and then crossed to the Coromandel Coast of southeast India, where, after carrying out a second mission, he died in Mylapore near Madras. (When Bible New testament was compiled around 1500 copies of different manuscripts were available, most of them heretic to Christian faith). തോമാശ്ലീഹാ യേശുവിന്റെ ഇരട്ട സഹോദരനെന്നും യേശുവിന്റെ അടിമയായിരുന്ന തോമസിനെ യേശു ഒരു കച്ചവടക്കാരന് വിറ്റുവെന്നും അതിലുണ്ട്. യേശു ഇരട്ടയായി ജനിച്ചെങ്കിൽ പരിശുദ്ധാത്മാവിൽ ഗർഭം ധരിച്ച യേശുവിന്റെ ജന്മത്തെയും ചോദ്യം ചെയ്യേണ്ടി വരും. Reason for my thinking that Thomas Vadakkel is a BJP face and not a Christian.
ഭാരതത്തിലെ ക്രിസ്ത്യാനികൾ ഒന്നടങ്കം പോർട്ടുഗീസുകാരുണ്ടാക്കിയ കള്ളക്കഥകളിൽ വിശ്വസിക്കുന്നത് കാണാം. Not so ശ്രീ ജോർജ് പറഞ്ഞതുപോലെ പോർട്ടുഗീസുകാർ സ്ഥാപിച്ച കോളനികളിലെല്ലാം തോമ്മാശ്ലീഹായുടെ കബറിടങ്ങളുണ്ട്. Portughese didn’t like it that there were Christians already here when they came here taking the credit away from them for spreading the Gospel in India. കൃസ്തുമതം പ്രചരിപ്പിക്കാൻ മിഷ്യനറിമാർക്ക് ഒരു രക്തസാക്ഷിയെ വേണമായിരുന്നു. അതിനു ബ്രാഹ്മണരെ ബലിയാടുകളുമാക്കി. മതപരിവർത്തനമായിരുന്നു ലക്ഷ്യം. ഭാരതത്തിൽ ജാതീയ വിദ്വേഷം സൃഷ്ടിക്കാൻ കൊളോണിയൽ ഭരണാധികാരികൾക്ക് സാധിക്കുകയും ചെയ്തു. Again, a BJP version trying to cover up what they are doing.
ചരിത്രം എഴുതുന്നവർക്ക് തെളിവുകളൊന്നും വേണ്ടെന്നാണ് മാത്തുള്ളയുടെ വാദം. Putting words in my mouthതോമാശ്ലീഹാ സ്ഥാപിച്ച കുരിശുകൾ രണ്ടായിരം വർഷങ്ങളായിട്ടും ദ്രവിക്കാതെ ചില പള്ളികളിൽ സൂക്ഷിക്കുന്നുണ്ട്. അക്കൂടെ കുരിശിനൊപ്പം നമ്പൂതിരിയുടെ ചെരവ, ഒലക്ക, പൂണൂൽ മുതലായ അവശിഷ്ടങ്ങളും സൂക്ഷിക്കേണ്ടതായിരുന്നു. എങ്കിൽ ക്രിസ്ത്യാനികൾക്കും പിള്ളയ്ക്ക് (മാത്തുള്ള) പകരം മനയ്ക്കൽ നമ്പൂതിരിപ്പാടെന്നു പേരിന്റെ കൂടെ ചേർക്കാമായിരുന്നു. Sarcastic mocking. Not relevant to the subject
ഹിറ്റ്ലര്‍ മുതല്‍ പോർട്ടുഗീസുകാരും മിഷ്യനറിമാരും വരെ പറഞ്ഞുണ്ടാക്കിയ നുണയാണ് ആര്യന്‍ വംശമാഹാത്മ്യം. BJP version of history എട്ടാം നൂറ്റാണ്ടിൽ എഴുതിയ സംഘം കൃതികളിൽപ്പോലും നമ്പൂതിരി ബ്രാഹ്മണരെപ്പറ്റി പറഞ്ഞിട്ടില്ല. This argument is like -if you write a letter today and if that letter is found 100 years from now, and what you left out to mention in it never existed. Such is the arguments of some silly critics. Brahmins can be known by different names in different regions depending on the language used.
ക്രിസ്തു വർഷം എട്ടാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനുമിടയിലാണ് സവർണ്ണ വ്യവസ്ഥ തന്നെയുണ്ടായത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ “കേരളം” എന്ന തന്റെ കൃതിയിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. This is a theory only. Aryans infilterated the south step by step. A full-fledged system developed in stages. Such theories are based on savarna writings or argumentsഎന്നിട്ടും നൈനാൻ മാത്തുള്ളാ ക്രിസ്ത്യാനികളെ സവർണ്ണ ജാതിക്കാരായി കൗപീന ധാരികളുടെ I never used this word or made such arguments.അവതാരങ്ങളായി രൂപാന്തരപ്പെടുത്താൻ ആഗ്രഹിക്കുന്നു.
തോമാശ്ലീഹയുടെ കഥ കേരള സിറിയന്‍ ക്രൈസ്തവരുടെ ഇടയിലുള്ള രൂഡമൂലമായ വിശ്വാസം മാത്രമാണ്. It is not blind faith. There is tradition and available history to support it. Our faith is not shaped by hard historical evidence on rocks rather traditions and what is told us by our parents and the society. Same is the case with any religious faith. ഇന്നത്തെ ജാതികള്‍ ഇല്ലാതിരുന്ന ഒരു കാലത്ത് അതിലൊരു ജാതിലുള്ള ചിലരെ തോമസ്ലീഹ മതം മാറ്റിയെന്നുള്ള കഥ ചരിത്രപരമായി ഇന്നുള്ള ജാതിശ്രേണിയില്‍ ഏറ്റവും മേലെ പ്രതിഷ്ടിച്ചിരിക്കുന്ന നമ്പൂതിരി ബന്ധം Naboothiri is not the supreme caste. Why they are not telling such stories about the Arab traders or Chinese traders that came to Kerala? പിടിക്കാന്‍ വേണ്ടി തലമുറകളായി പ്രചരിച്ചു വരുന്ന ഒരു കല്പിതകഥയാണിത്. When you tell one lie you have to tell a thousand lies to defend it- like Big Bang Theory. When asked about the cause of the explosion (there must be a reason for everything) or the source of the elements in the matter they have no answer. Here is another lie about St. Thomas tradition. സുഗന്ധവ്യജ്ഞന കച്ചവടത്തിന് വേണ്ടി വിദേശികളായ from which country? ക്രൈസ്തവര്‍ അന്നത്തെ പ്രസിദ്ധ തുറമുഖങ്ങലുള്ള സ്ഥലങ്ങളില്‍ വന്ന് താമസിക്കുകയും from where? No answer. Any proof for such statements? പിന്നീട് കുറവിലങ്ങാട് ചങ്ങനാശ്ശേരി തിരുവല്ല മുതലായ ഉള്നാട്കളിലേക്ക് കുടിയേറി അവിടെയുള്ള തദ്ദേശവാസികളെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തിരുന്നു എന്നുള്ളത് ചരിത്രസത്യം. Please provide proof for such statements. This is BJP agenda only to say that Christians came from somewhere else and they need to go back when the truth is that the BJP ancestors the Aryans are the newcomers here and the Dravidians are the original inhabitants of India. It looks like we are losing our ability to respond. Why nobody responded to such a statement here? ചരിത്രത്തെയും കൃസ്തുദര്ശങ്ങളെയും തളളിക്കളഞ്ഞ് എന്തിനാണ് നമ്പൂതിരിമാരുമായി സംബന്ധം കൂടുന്നത്? St. Thomas converted both natives and savarnar upper caste to the new religion of which he appointed a few Namboothiri families for administration of the church. Not for their superiority as a caste but for their better education and administrative and leadership abilities. This is the truth. It is true that some use their connection to inflate their ego. കൃസ്തുവചനങ്ങള്‍ സ്വീകരിച്ചവരാണ് യഥാര്‍ത്ഥ ക്രൈസ്തവര്‍ അല്ലാതെ പഴയ ബ്രാഹ്മണബന്ധത്തിന്റെ കഥ മൈക്ക് വെച്ച് വിളിച്ചു പറഞ്ഞുകൊണ്ട് നടക്കുന്നവരല്ല. We must teach our history and tradition to our childrenlest they forget it. It is because of intolerance that such criticism arises when the Namboothiri connection is mentioned? ഇവിടെയുള്ള പല കൈസ്തവസുഹൃത്തുക്കളും ചിലപ്പോള്‍ അവര്‍ ജാതിയില്‍ ശ്രേഷ്ടരാണെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി ഈ കഥ സൂചിപ്പിക്കാറുണ്ട്. സത്യത്തില്‍ അവരോട് സഹതാപമാണ് തോന്നുന്നത്. Is it not judging their intention? Dravidians were dark skinned people like the Parayar and Pulayar but much darker. The Aryans were fair skinned people like the Konkani Brahmins of today but much fairer. There is no other way to explain the mixed color of the people of Kerala without the mixing of Aryans and Dravidians. The same thing happened among the Christian community in Kerala also.അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് വരെ ജാതിപ്പേര്‍ ഇടുന്ന ചില ജാതിഹിന്ദുക്കളുടെ നിലയിലേക്ക് താഴണമെങ്കില്‍ കൃസ്ത്യാനികളും പേരിനൊപ്പം നമ്പൂതിരി, നായര്‍, വാര്യര്‍ മുതലായ ജാതിവാലുകള്‍ കൂടി ചേര്ക്കുക. Is it not exaggeration?
സഹോദര രും നമ്പൂരിമാണ്. തർക്കം വേണ്ട. പത്രാധിപർ
ഇതേക്കുറിച്ചുള്ള കമന്റുകൾ അവസാനിപ്പിക്കുക. അമേരിക്കൻ മലയാള സാഹിത്യത്തെ കുറിച്ച് വന്ന ലേഖനത്തിനു രണ്ടോ മൂന്നോ കമന്റ് വന്നപ്പോൾ മതത്തെക്കുറിച്ച് വന്ന ലേഖനത്തിനു പിന്നിൽ മത്തിയിൽ ഈച്ച ആർക്കുന് ന പോലെ ജനം.
എന്തൊരു പ്രബുദ്ധരായ വായനക്കാർ.
തോമാസ് സ്ലീക നേരിട്ട് ക്രിസ്ത്യാനിയാക്കിയ
മാത്തുള്ളക്ക് മർമ്മത്തടികിട്ടിയപ്പോൾ
മുഖം ചുവന്നു തുടുത്തു
അക്ഷരങ്ങൾ രക്താംമ്പരംപ്പോലെ ചുവന്നു
തോമ്സ് വടേക്കെലിന്റെ വരിയെടുത്തു ചുവപ്പിച്ചു
തോമസിനെതിരെ തിരിച്ചു വിട്ടു.
അതു വരുന്നത് കണ്ടു തോമസ് വടക്കേൽ
തെക്കോട്ടു മാറിയിരുന്നു
കിഴക്കിരുന്ന വായനക്കാരന് കലികേറി
അദ്ദേഹം പലതും പുലമ്പി
പടിഞ്ഞാറു നിന്ന് വിദ്യാധരനും എത്തി
അന്തപ്പനും ആന്ധ്രയോസുംമൗനം ധീഷിച്ചിരുന്നു.
മാത്തുള്ള പടംമടക്കി തൽക്കാലം