വാഷിംഗ്ടണ്‍ ഡി.സി: ഡമാസ്കസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ.റജി
ചാക്കോയുടെ പിതാവ് കെ സി. ഉമ്മന്‍ കൈലാത്ത് (80) തിരുവല്ല കാവുംഭാഗത്തുള്ള
സ്വവസതിയില്‍ നിര്യാതനായി.
സഹധര്‍മ്മിണി:പരേതയായ ശോശാമ്മ
ഉമ്മന്‍
മക്കള്‍: സരസു ജോണ്‍ (ബഹറിന്‍), നിര്‍മല മാമ്മന്‍(തിരുവല്ല) ജോസ്
വര്‍ഗീസ് (സൗദി) ഫാ. റജി ചാക്കോ(യു എസ് എ),മിനി എഡിസണ് (യു എസ്
എ),
മരുമക്കള്‍: പി വി ജോണ്‍ (ബഹറിന്‍), വി എം. മാമ്മന്‍(തിരുവല്ല)
കൊച്ചുമോള് ജോസ് (നിരണം) ബിനി ചാക്കോ(യു എസ് എ),എഡിസണ് സാമുവേല്‍ (യു എസ്
എ),
കൊച്ചുമക്കള്‍: സാരു, സുബി, സുജി(ബഹറിന്‍), സാജന്(തിരുവല്ല) സുനീഷ്,
സരോഷ് (നിരണം) സ്നേഹ, സോഹന്‍ (യു എസ് എ),നിഷ, നേഹ, നിയ (യു എസ്
എ),
സംസ്കാരം: സംസ്കാര ശുശ്രൂഷകള്‍ ജനുവരി 12 വ്യാഴായാഴ്ച ഉച്ചക്ക് 2
മണിക്ക് സെന്റ് മല്‍ക്കി ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആരംഭിക്കും.
കൂടുതല്‍
വിവരങ്ങള്‍ക്ക് : +919605380495