ലാസ് വേഗസ്: മാത്യൂസ് മരുതത്ത് ഏബ്രഹാം (മരുതത്ത് കുഞ്ഞുമോന്, കുളത്തുപ്പുഴ) നിര്യാതനായി.
ഭാര്യ: ഏലിയാമ്മ മാത്യൂസ് (കുഞ്ഞുമോള്‍)
റോമിയോ എം. ഏബ്രഹാം, ഫിലഡല്‍ഫിയ പൗത്രനാണ്. സഹോദരര്‍: ലീലാമ്മ ഫിലിപ്പ്
(പത്തനാപുരം); ഏബ്രഹാം & മേരി എം. ഏബ്രഹാം (ഹൂസ്റ്റന്‍); ശാന്തമ്മ
& ബേബി, പുനലുര്‍; റോസമ്മ & മത്തായിക്കുട്ടി, നല്ലില; ജോര്‍ജ്
കുട്ടി & ലീന എം. ഏബ്രഹാം (ഹൂസ്റ്റന്‍); വത്സമ്മ & ജേക്കബ്
ഫിലിപ്പ് ഫിലഡല്‍ഫിയ; ജോണ്‍ & സാറാ ജോര്‍ജ് ലാസ് വേഗസ്
സംസ്കാര ശൂശ്രൂഷ ജനുവരി 19വ്യാഴം 10 മണിക്ക്: അഫോഡബില് ക്രിമേഷന്‍ ആന്‍ഡ്
ബറിയല്‍, 2127 വെസ്റ്റ് ചാള്‍സ്ടണ്‍ ബുലവാഡ്, ലാസ് വേഗസ്, നെവാഡ 89102