"തപസ്' എന്ന ഭാരതീയ പാരമ്പര്യ ആചാര പ്രകാരം
പ്രായോഗിക ജീവിതത്തിലും, ആരോഗ്യത്തിലും, സന്തോഷവും, സമാധാനവും നേടി
മാനസികവും ശാരീരികവുമായി തലമുറകള്‍ക്കു പുതിയ ഉണര്‍വ് നല്കുവാന് ഉതകുന്ന
തപസ് ധ്യാനം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെയുള്ള ദിവസങ്ങളില്‍
കോട്ടയം ഗുഡ് ന്യൂസ് ധ്യാന കേന്ദ്രം മേധാവി ഫാ. ജോസഫ് കണ്ടത്തിപ്പറമ്പി
ഡാളസിലെ സീഡര്ഹില്ലിലുള്ള മൗണ്ട് ലബനോന്‍ റിട്രീറ് സെന്ററില്‍ (1701
Texas Plume Rd.Cedar Hill TX 75104 ) നടത്തപ്പെടുന്നു. ദുരെ നിന്നും
എത്തുന്നവര്‍ക്കായി ഡാളസ് എയര്‍ പോര്‍ട്ടില്‍ നിന്നും പ്രത്യേക ഗതാഗത
സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതാണന്നു സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ലൂക്കോസ് ആലഞ്ചേരി 214 240 8980 ബാബു തോമസ് 972 333 9718 ജിമ്മി കുളങ്ങര 469 371 0638