തിരുമേനി: കണ്ണൂര്‍ തിരുമേനി കുന്നത്ത് കെ.പി. പോത്തന് (100) നിര്യാതനായി.
തിരുവല്ല തുരുത്തിക്കാട്ട് നിന്നും 1957-ല്‍ ആദ്യകാല കുടിയേറ്റക്കാരില്‍
ഒരാളാണ്. തിരുമേനി മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സ്ഥാപക നേതാവും
സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അത്യുത്സാഹിയുമായിരുന്നു.
ഭാര്യ: പരേതയായ മേരി
പോത്തന് വെണ്ണിക്കുളം വേണാട്ട്. മക്കള്‍ : ബേബി, അമ്മിണി, കുഞ്ഞമ്മ, ജോസ്
(ഹൂസ്റ്റണ്‍ ), എത്സി. മരുമക്കള്‍ : ജാന്‍സി, തോമസ്, ജോണി, ആനി (ഹൂസ്റ്റണ്‍ ),
ബെന്നി. സംസ്കാരം പിന്നീട്.