അല്മായ ട്രസ്റ്റി ജോര്‍ജ് പോള്‍-സിന്തൈറ്റ് ഗ്രൂപ്പ്, 70 വോട്ട് ഭൂരിപക്ഷം.
വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, 1400 വോട്ട് ഭൂരിപക്ഷം.
അസോസിയേഷന് പ്രസിഡന്റ് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.
കവാടത്തിലെ തിരക്ക്
തെരഞ്ഞെടുപ്പുവേദിയിലെ ഉത്സവഛായ.
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കാതോലിക്കാ ബാവയുടെ ഉപഹാരം. ഫാ. ഡോ. കെ.എം. ജോര്‍ജ് സമീപം.
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ പാത്രിയര്‍ക്കീസ് കിറില്‍ കോട്ടയം ദേവലോകം അരമനയില്‍.
കാതോലിക്കാ ബാവ ന്യൂയോര്‍ക്കില്‍.
മേട്ടുപ്പാളയത്തുനിന്നെത്തിയ പ്രതിനിധി കെ.എ.ഏബ്രഹാമും അവിടെ വൈദികനായിരുന്ന ഫാ. വര്‍ഗീസ് വാലയിലും.
തെരഞ്ഞെടുപ്പു ചൂടില്‍ ഗവിയിലെ വര്‍ഗീസ് ബേബി