മുംബൈ: എസ്ബിഐ എ ടി എമ്മിലേക്ക്
പണവുമായി പോയ വാഹനത്തില്‍ നിന്ന് ഒന്നരക്കോടി രൂപ കവര്‍ന്നു.
മുംബൈ ധാരാവിയിലുളള
എടിഎമ്മിലേക്ക് പോയ വാഹനത്തെ നാലംഗ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി പണമടങ്ങിയ
പെട്ടികള്‍ കവരുകയായിരുന്നു.
പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.