കാട്ടുമരക്കൊമ്പുകള്‍ ചേര്‍ത്തുകെട്ടിയ തൂക്കുമരത്തില്‍ ഈ ലോകത്തിന്റെ
പാപങ്ങള്‍ക്കുവേണ്ടി ക്രിസ്തു തറെക്കപ്പെട്ടു. അങ്ങനെ പവിത്രതയാര്‍ന്നൊരു
കുരിശുചിഹ്നം ഈ ലോകത്തു മെനയപ്പെട്ടു. ആ ചിഹ്നത്തെ സ്വര്‍ണ്ണംകൊണ്ട്
നിര്‍മ്മിച്ച് ആരാധിച്ചും, ആഭരണത്തിന്റെ തുമ്പിലെ അലങ്കാരവസ്തുവായും,
വേശ്യയുടേയും നപുംസകത്തിന്റേയും കാതില്‍ കുണുക്കായി പരിണമിച്ചു. ഒപ്പം
സാധാരണക്കാരന്റെ കഴുത്തില്‍ നുകമായും. പവിത്രതയുണ്ടെന്നു കല്പിക്കുന്ന
സ്ഥാനങ്ങളില്‍ പോലും `മരക്കുരിശ്' സ്വര്ണ്ണക്കുരിശായി
രൂപാന്തരപ്പെട്ടിരിക്കുന്നു. ആ രൂപാന്തരത്തിന്റെ കഥ
`സ്വര്‍ണ്ണക്കുരിശ്'......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല