കൊച്ചി: എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച മുസ്ലീം ഏകോപന സമിതി ഹര്‍ത്താല്‍.
ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് മര്‍ദ്ദനത്തില്‍
പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹാദിയ കേസിലെ വിധിയ്ക്കെതിരെ മുസ്ലീം ഏകോപന
സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഹൈക്കോടതി പരിസരത്ത് പോലീസ്
തടഞ്ഞിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല