ഫ്ളോറിഡ: കോട്ടയം പൂവന്തുരുത്ത് പേരക്കത്തുശ്ശേരില്‍ കുടുംബാഗം ഉമ്മന്‍
ഉമ്മന്‍ (91) നിര്യാതനായി. പുവന്തുരുത്ത് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ
ചുമതലയില്‍ സംസ്കാരം പിന്നീട് നടത്തപ്പെടും. ആര്‍പ്പൂക്കര
പുത്തന്‍പുരയ്ക്കല്‍ കുടുംബാഗം പരേതയായ സാറാമ്മ ഉമ്മനാണ് ഭാര്യ.
മക്കള്‍: സണ്ണി ഉമ്മന്‍, ജോണ്സണ് ഉമ്മന്‍ (കെ.എസ് .എ ), അനിയന് ഉമ്മന്‍
(യു.എസ.എ ), പൊന്നമ്മ മാത്യു, കുഞ്ഞുമോള്‍ ആന്‍ഡ്രൂസ് , ജോസഫ്. പി.ഉമ്മന്‍
(യു.എസ.എ ),എബി ഉമ്മന്‍ (യു.കെ).
മരുമക്കള്‍: രമണി സണ്ണി, ആലിസ് ജോണ്സണ്, ശലോമ വര്‍ഗീസ്, പാസ്റ്റര്‍ പി.സി മാത്യു, ആന്‍ഡ്രുസ്സ് തോമസ് , ജിനു ജോസഫ്. അനിത ബേബി.
വാര്‍ത്ത: നിബു വെള്ളവന്താനം