കോവളം: കോവളം
എം.എല്‍.എ എം.വിന്‍സെന്റിനെതിരെ പൊലീസ്കേസ്.ആത്മഹത്യാപ്രേരണക്കാണ്കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിന്കരസ്വദേശിയായവീട്ടമ്മയുടെഭര്ത്താവിന്റെമൊഴിയുടെഅടിസ്ഥാനത്തില്ബാലരാമപുരംപൊലീസാണ് കേസെടുത്തിരിക്കുന്നത്.
ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വീട്ടമ്മ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലാണ്.എം.എല്‍.എഫോണില്വിളിച്ച് അപമര്യാദയായി പെരുമാറിയെന്നാണ്
പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
അബോധാവസ്ഥയില്കഴിയുന്നവീട്ടമ്മയുടെമൊഴിയെടുക്കാനായാലെസംഭവത്തിന്റെനിജസ്ഥിതിപുറത്തുവരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
ഫോണിലൂടെഎംഎല്എഅപമര്യാദയായിപെരുമാറിയെന്നും പിന്നീട് കടയില്‍ വന്നും ശല്യം ചെയ്തെന്നും
ഭര്‍ത്താവ് മൊഴി നല്കി. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന
രഹിതമാണെന്ന് എം വിന്‍സന്റ് അറിയിച്ചു. .