വര്‍ണ്ണം വിവേചിക്കുന്ന വിവേകം (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)

Published on 02 December, 2017
വര്‍ണ്ണം വിവേചിക്കുന്ന വിവേകം (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
കീറാമുട്ടി തത്ത്വങ്ങളുടെ കുത്തൊഴുക്ക് നിശ്ചലം
പദപ്രശ്‌നങ്ങളുടെ പരീക്ഷ അറിഞ്ഞ അകല്‍ച്ച
അടയാളങ്ങളുടെ പട്ടിക തിരിക്കല്‍ വിടുതല്‍ മൊഴിയില്‍
അവസാന യോഗ്യതയുടെ അടക്കല്ല് ചുട്ടുപഴുപ്പില്‍....

>>>കൂടുതല്‍ വായിക്കുക
വക്രം 2017-12-02 23:14:00
വക്രത നേരെയാകുവാൻ എത്ര വർഷം കുഴലിലിടണം?
വിദ്യാധരൻ 2017-12-02 23:33:51
വർണ്ണങ്ങളുടെ വക്രീകരണവും വർണ്ണരാജിയും 
'കീറാമുട്ടി തത്ത്വങ്ങളും' വിറകുമുട്ടിയും
'വരുതിയിൽ വഴങ്ങാത്ത ഗൃഹപാഠങ്ങൾ' 
തന്നു ബുദ്ധിമുട്ടിക്കുന്ന പ്രൊഫസ്സർ 
'അജ്ഞത അജ്ഞാതമാകുന്ന പ്രകാശാദോരണി'
പ്രകാശാദോരണിയാൽ നഷ്ടമാകുന്ന  കാഴ്ച . 
പദപ്രശ്ങ്ങൾകൊണ്ട്   കവിതാ പരീക്ഷണം
പരീക്ഷണത്തിന്റെ ജിനി പിഗ്ഗുകൾ വായനക്കാർ  
 
Pig 2017-12-03 18:01:17
ഒരു പരീക്ഷണമായി പൊന്നാടയും ഫലകവും കൊടുത്ത് ആദരിച്ചുനോക്കുക; ഒരുപക്ഷേ നേരെയാവും.
category 2017-12-03 20:19:23
പദപ്രശ്നം?
കടങ്കഥ?
കടംകവിത?
Yrogetac 2017-12-03 21:23:07
ശ്നംപ്രദപ 
ഥങ്കടക 
തവികടംക 

answer 2017-12-04 08:56:17
കടം കവിത
ഹൈക്കൂ ഊ ...ഊ .. 2017-12-04 12:14:46
വികട കവി 
 പടഹധ്വനി 
മുടിഞ്ഞ കവി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക