America

ഉത്സവനാളില്‍ (കവിത: ജി. പുത്തന്‍കുരിശ്)

Published

on

(നമ്മള്‍ ദുഃഖിതരായിരിക്കുമ്പോള്‍ അവര്‍സന്തോഷവദികളായിരിക്കും. നമ്മള്‍ വളരെ മനോവ്യഥയിലായിരിക്കുമ്പോള്‍ അവര്‍ഉല്ലാസവതികളായിരിക്കുംഎന്നിങ്ങനെ പല ഉദ്ധരണികളും സ്ത്രീകളെക്കുറിച്ച് കാണാന്‍ കഴിയും. ഒരു സ്ത്രീ എന്താണ്ചിന്തിക്കുന്നതെന്ന് പലപ്പോഴും മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു. ഖലീല്‍ജിബ്രാന്റെ ‘അറ്റ് ദി ഫെയര്‍’എന്ന നുറുങ്ങ്കഥയിലെ ആശയത്തെ ആസ്പദമാക്കിഎഴുതിയ ഈ കവിത മാന്യ വായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു.)

അവളൊരുസുന്ദരിയായിരുന്നു
കവിളിണ നന്നാ തുടുത്തിരുന്നു
കുങ്കുമംതട്ടിത്തെറിച്ചതാവാം
തങ്കക്കിനാവിന്‍ തിളങ്ങലാവാം
ചൊടികളില്‍ചിരിവിളയാടിനിന്ന്
മുടിയിഴഅലപോലിളകി നിന്ന്
അവളൊരുസുന്ദരിയായിരുന്നു
കവിളിണ നന്നാതുടുത്തിരുന്ന്
ഇന്ദ്രജാലത്തിലെയെന്നപോലെ
സുന്ദരിഉത്സവംകാണാനെത്തി
രമണീയമായോരാകാഴ്ചകണ്ട്
രമണന്മാര്‍ചുറ്റുമടുത്തുകൂടി.
ചിലരവളെമുട്ടിയുരുമി നിന്നു
ചിലരവള്‍ക്കൊപ്പംചോടുവച്ചു
അവിടൊക്കെ തിക്കുതിരക്കുമായി
അവളെ ചുംബിക്കാന്‍ മോഹമായി
അവളാകെഞെട്ടിതരിച്ചുപോയി
അവരോടവള്‍ക്കുഈര്‍ഷ്യയായി
‘ഇവുടത്തെ തരുണന്മാര്‍ ഇങ്ങനെയോ
ലവലേശംവിവേകംതീണ്ടിടാത്തോര്‍”
കദനത്താല്‍തിങ്ങുംഹൃദയമോടെ
സുന്ദരി്യയെങ്ങോമറഞ്ഞുപോയി
വര്‍ഷങ്ങള്‍രണ്ടുകടന്നുപോയി
ഹര്‍ഷമായുത്സവംവീണ്ടുമായി
ഇന്ദ്രജാലത്തിലെയെന്നപോലെ
സുന്ദരിഉത്സവംകാണാനെത്തി
ചൊടികളില്‍ചിരിവിളയാടിനിന്ന്
മുടിയിഴഅലപോലിളകി നിന്ന്
അവളൊരുസുന്ദരിയായിരുന്നു
കവിളിണ നന്നാതുടുത്തിരുന്ന്
അവിടെങ്ങുംതിക്കുതിരക്കുമില്ല
അവളെചുംബിക്കാനാരുമില്ല
അവളാകെഞെട്ടിതരിച്ചുപോയി
അവരോടവള്‍ക്കുഈര്‍ഷ്യയായി
‘ഇവുടത്തെ തരുണന്മാര്‍ ഇങ്ങനെയോ
ലവലേശംവിവേകംതീണ്ടിടാത്തോര്‍”
കദനത്താല്‍തിങ്ങുംഹൃദയമോടെ
സുന്ദരിയാളെങ്ങോമറഞ്ഞുപോയി

Facebook Comments

Comments

1. Stephen Hawking

2017-12-10 00:09:29

While physics and mathematics may tell us how the universe began, they are not much use in predicting human behavior because there are far too many equations to solve. I'm no better than anyone else at understanding what makes people tick, particularly women.

2. andrew

2017-12-09 07:31:01

From the beginning, women were a riddle to men. Confused men wrote volumes about women but still, they remain to be a riddle. Modern Psychology too gets confused and perplexed at the complex nature and attitude of women. Is Nature playing its teasing game on men’s brains!!!!!<o:p></o:p>

Women are a thing of beauty forever. like the flowers; enjoy their beauty & fragrance but do not try to embrace, smell and pull out the flowers you see.<o:p></o:p>

The brain of the female is programmed to attract the best mate of her choice. Females like males will exhibit different activities to attract the best mate. But it is inappropriate to possess or take by force. Humans are the only species which try to seduce the mate by force. That is where the problem starts. Look at human history, most often lust for women was the cause of many bloodsheds.<o:p></o:p>

If men can go along with Nature, women will be safer in our society and women will be a thing of beauty and joy forever.   <o:p></o:p>

3. സരസമ്മ

2017-12-09 07:11:21

ഒരു സ്ത്രിയെ മറ്റൊരു  സ്ര്യീക്ക്  അറിയാന്‍ സാദിക്കും, ചുരുക്കം ചില പുരുഷന്മാര്കും

4. Sudhir

2017-12-08 22:43:32

മറ്റുള്ളവര്‍ ഒന്നും കാണാത്ത എളിയ സ്ഥലങ്ങളില്‍ മനോഹരമായ കാഴ്ച്ച കാണുന്നവര്‍
ഭാഗ്യവാന്മാര്‍ എന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. അനുഗ്രഹീത
എഴുത്തുകാരന്‍ ശ്രീ പുത്തന്‍കുരിസ് ഖലീല്‍ ജിബ്രാനാറെ കവിതകള്‍ മുമ്പും പരിഭാഷ
ചെയ്യുകയും ആശയം സ്വീകരിച്ച് സ്വന്തമായും കവിതകള്‍ രചിച്ചിട്ടുണ്ട്. ഈ
കവിതയും ശ്രീ പുത്തന്‍കുരിസിനെ ആകര്ഷിച്ചിട്ടുണ്ട്, സ്വാധീനിച്ചിട്ടുണ്ട്.
അത് അദ്ദ്‌ദേഹം നന്നായി ആവിഷ്‌കരിച്ചിരിക്കുന്നു. ഒരു സ്ത്രീ നിങ്ങളെ
നോക്കുമ്പോള്‍ അവളെ ശ്രധ്ധിക്കുക അല്ലാതെ അവള്‍ നിങ്ങളോട് സംസാരിക്കുമ്പോഴല്ല
എന്ന് ഖലീല്‍ ജിബ്രാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പുരുഷന്മാര്‍ നോക്കുമ്പോള്‍
കോപിക്കുകയും രഹസ്യമായി ആനന്ദിക്കുകയും നോക്കാതിരിക്കുമ്പോള്‍ കരയുകയും
ചെയ്യുന്നവരാണ് സ്ത്രീകള്‍ എന്ന് പി. കേശവദേവ് എഴുതിയിട്ടുണ്ട്.
അങ്ങയോടിതുവരെ പറയാത്ത കാരിയം അങ്ങനെ അവരെല്ലാം അറിഞ്ഞുപോയി എന്ന്
വയലാറും എഴുതി. കവികളും എഴുത്തുകാരും സ്ത്രീകളെ കുറിച്ച് പറഞ്ഞതൊന്നും
മുഴുവന്‍ ശരിയായിരിക്കണമെന്നില്ല. എന്നാലും അവര്‍ ചില സത്യങ്ങള്‍ പറയുന്നു.
പുനത്തില്‍ എഴുതി ബലഹീനമായ കൈകള്‍കൊണ്ട് അയാള്‍ അവളെ കെട്ടിപിടിച്ചപ്പോള്‍
അവള്‍ക്ക് സുരക്ഷതിത്വഹം തോന്നിയില്ല. അപ്പോള്‍ പിന്നെ അവള്‍ മലമുകളിലെ
അബ്ദുള്ളയുടെ കയ്യുടെ കരുത്ത് ആലോചിക്കാതിരിക്കുമോ? ആശയസമ്പുഷ്ടമായ ഒരു
കവിതയെ ആസ്പദമാക്കി ശ്രീ പുത്തെന്കുരിസ് രചിച്ച ഈ കവിത നന്നായിട്ടുണ്ട്

5. sunu

2017-12-08 09:10:00

ഇയാളുടെ മുഖം തന്നെ പുത്തനാണ് . ഒരു പുത്തൻ കുരിശുമായി വരുന്നു. കൊല്ലാൻ പിടിച്ചാലും,  വളത്താൻ പിടിച്ചാലും  കരയുന്ന കോഴികൾ.  ഇതു സാധാരണക്കാരുടെ അവസ്ഥ. എന്നാൽ കോഴികളായ വില്ലന്മാർക്ക് അറിയാം എപ്പോൾ, എവിടെവച്ചാ , എങ്ങനാ എന്ന്.

പുത്തൻ കുരിശേ ഒന്ന് പാടാമോ? നല്ല താളം

കാനന ച്ഛായയിൽ ആട് മേയ്ക്കാൻ

ഞാനും വരട്ടെയോ നിന്റെ കൂടെ?

6. കുഞ്ഞാലി

2017-12-08 07:41:21

ഒരുത്തിക്ക് ഐസ്ക്രീം തിന്നാൻ പൂതി . പെണ്കുട്ടിയോളല്ലേ . ഞമ്മള് ഓളേംകൊണ്ട് ഒരു ഐസ്ക്രീം പാർലറിൽ പോയി ഐസ്ക്രീം വാങ്ങി കൊടുത്ത് . ഓൾ അത് നാട്ടില് മുയുവൻ പാട്ടാക്കി വല്ലാത്ത പൊല്ലാപ്പായി . ഇനി നമ്മള് ഐസ്ക്രീം പാര്ലറില് പോകില്ല . ഒരു പക്ഷെ അവൾ നമ്മളേം കാത്ത് അവിടിരിപ്പുമുണ്ടായിരിക്കും . പെൺകുട്ടികൾ കിഴക്കോട്ട് പോം എന്ന് പറഞ്ഞാൽ ആണ്കുട്ടികൾ പടിഞ്ഞാട്ട് പോയിക്കൊള്ളീൻ . പെണ്കുട്ടികളുടെ മനസ്സ് ആർക്കറിയാം .

7. നാരദന്‍

2017-12-08 05:36:19

'മലമുകളിലെ അബ്ദുള്ള എന്നെ ബലാല്‍സംഗം ചെയ്യ് ' - പു.കുഞ്ഞു അബ്ദുള്ള
ഇത് പോലെ ചിന്തിക്കുന്നത് പുരുഷന്മാര്‍.

പുക്ഴ്തപെടുവനും  ആസ്വദിക്ക പെടുവനും സ്ത്രി  ആഗ്രഹിക്കുന്നു പക്ഷെ  സമ്മതം ഇല്ലാതെ പീഡിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നില്ല .

നിങ്ങളുടെ പപ്രസിഡണ്ട്‌ ,സെനടര്‍ ,കോണ്‍ഗ്രസ്‌ മെന്‍ എന്ന് വേണ്ട പുരോഹിതരുടെയും ചിന്ത ഇത് തന്നെ

പുര്‍ഷന്റ്  പൂച്ച് പുറത്തു കൊണ്ട് വന്ന പുത്തെന്‍ കുരിസേ  നിങ്ങള്‍ പുരുഷന്മാര്‍ക്  ഒരു കുരിസ്

8. ആസ്വാദകന്‍

2017-12-07 23:23:36

സ്ത്രീയുടെ മനസ്സ് വിചിത്രം തന്നെ. അവര് ചിന്തിക്കുന്നതൊന്ന് പുരുഷന്മാർ വ്യഖ്യാനിക്കുന്നതൊന്ന് .  ഇവിടെ ഉത്സവം കാണാൻ വന്ന സ്ത്രീയെ പുരുഷന്മാർ പീഡിപ്പിച്ചപ്പോൾ അവൾ കുപിതയായി പുരുഷന്മാരെ ആകെ ചീത്ത വിളിച്ച് സ്ഥലം വിട്ടു . പക്ഷേ പിന്നീട് രണ്ടു വർഷത്തിന് ശേഷം വീണ്ടും അതെ ഉത്സവത്തിൽ പങ്കെടുക്കാൻ  അവൾ വന്നപ്പോൾ ഒരു പുരുഷന്മാരെയും അവിടെ കാണാതെ  അവൾ വീണ്ടും അവരെ ചീത്ത വിളിക്കുന്നു .  ഈ കവിത വളരെ മനോഹരമായി സ്ത്രീ പുരുഷ ചിന്തകളുടെ വ്യത്യാസം കവി വരച്ചു കാണിച്ചിരിക്കുന്നു . നന്നായിരിക്കുന്നു.

9. കാതൽ

2017-12-07 19:03:07

ഈ കഥയുടെ കാതൽBut now the young men, seeing her, turned from her. നഷ്ടപ്പെട്ടപ്പോൾ കവിതയുടെ പ്രസക്തി അപ്രത്യഷമായി.

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലേഖയും ഞാനും വിവാഹിതരായി (കഥ : രമണി അമ്മാൾ )

തേനും ജ്ഞാനിയും (തൊടുപുഴ കെ ശങ്കര്‍ മുംബൈ)

സംഗീതം ( കവിത: ദീപ ബി.നായര്‍(അമ്മു))

അച്ഛൻ (കവിത: ദീപ ബി. നായര്‍ (അമ്മു)

വീഡ് ആൻഡ് ഫീഡ് (കവിത: ജേ സി ജെ)

അച്ഛൻ (കവിത: രാജൻ കിണറ്റിങ്കര)

അച്ഛനെയാണെനിക്കിഷ്ടം (പിതൃദിന കവിത: ഷാജന്‍ ആനിത്തോട്ടം)

മൃദുലഭാവങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

പകല്‍കാഴ്ചകളിലെ കാടത്തം (കവിത: അനില്‍ മിത്രാനന്ദപുരം)

പാമ്പും കോണിയും : നിർമ്മല - നോവൽ - 51

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 1)

ഭിക്ഷ (കവിത: റബീഹ ഷബീർ)

രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)

സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)

കേശവന്‍കുട്ടിയുടെ രാഹുകാലം (കഥ: ഷാജി കോലൊളമ്പ്)

പിതൃസ്മരണകള്‍ (കവിത: ഡോ.. ഈ. എം. പൂമൊട്ടില്‍)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

അന്തിക്രിസ്തു (കഥ: തമ്പി ആന്റണി)

നീയെന്ന സ്വപ്നം...(കവിത: റോബിൻ കൈതപ്പറമ്പ്)

കവിയുടെ മരണം (കവിത: രാജന്‍ കിണറ്റിങ്കര)

അയമോട്ടിയുടെ പാന്റും മമ്മദിന്റെ മുണ്ടും (ഷബീർ ചെറുകാട്, കഥ)

രണ്ട് കവിതകൾ (എ പി അൻവർ വണ്ടൂർ, ജിദ്ദ)

ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)

പച്ച മനുഷ്യർ (മധു നായർ, കഥ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)

സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

ജലസമാധി (കവിത: അശോക് കുമാർ. കെ)

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

നരഖം (കഥ: സഫ്‌വാൻ കണ്ണൂർ)

മരണം(കവിത: ദീപ ബി.നായര്‍(അമ്മു))

View More