ദല്‍ഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ പന്തിനു മുകളില്‍
മികച്ച നിയന്ത്രണം കാത്തുസൂക്ഷിച്ച ഹ്യൂം ആദ്യ സീസണിലെ പരിശീലകനും സഹതാരവുമായിരുന്ന
ഡേവിഡ് ജെയിംസിന്റെ മടങ്ങി വരവ് ആഘോഷിക്കുകയായിരുന്നു.
11ാം മിനിറ്റിലെ
ഗോളിന് ശേഷം 78ാം മിനിറ്റിലും 83ാം മിനിറ്റിലും ഹ്യൂം ലക്ഷ്യം കണ്ടു. ഐ.എസ്.എല്‍
കരിയറില്‍ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല