വീയപുരം പായിപ്പാട് തോണ്ടുപറമ്പില്‍ പരേതനായ ടി.പി. ചെറിയാന്റെ ഭാര്യ കുഞ്ഞമ്മ ചെറിയാന് (84) നിര്യാതയായി.
മക്കള്‍: ജോര്‍ജ് ടി ചെറിയാന് (യു.എസ്.എ), ലീലാമ്മ സാമുവേല്‍ (യു.എസ്.എ.), രാജന് ചെറിയാന്.
മരുമക്കള്‍: ലിസി ജോര്‍ജ് (യു.എസ്.എ.), ലളിത രാജന്, പരേതനായ കുഞ്ഞുമോന്.
കൊച്ചുമക്കള്‍: ഷെറിന് ഡാനിഷ് (യു.എസ്.എ), എഡ്വിന് ജോര്‍ജ് (യു.എസ്.എ.),
ഡെല്ലാ ജോര്‍ജ് (യു.എസ്.എ.), രാഖി മിഥുന് (ജര്‍മ്മനി), പൂര്‍ണിമ രാജന്
(ബീജിംഗ്).
ശവസംസ്കാര ശുശ്രൂഷകള്‍ സ്വഭവനത്തില്‍ ഫെബ്രുവരി 12 തിങ്കളാഴ്ച രാവിലെ 11
മണിക്ക് ആരംഭിക്കുകയും (DD Nest 131&J, Kathrikadavu, Thammanam road
opp St Jude church) തുടര്‍ന്ന് എറണാകുളം എളംകുളം ജെറുസലെം മാര്‍ത്തോമാ
പള്ളിയില്‍ സംസ്ക്കാരം നടത്തുകയും ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ടി ചെറിയാന് 845 826 2374.
റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര