ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ജാന്‍വി കപൂര്‍ വീണ്ടും
ഷൂട്ടിങ് സെറ്റില്‍ തിരിച്ചെത്തി. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ധഡക് എന്ന
ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് ജാന്‍വി എത്തിയത്.
ചുവന്ന കരയുളള പച്ച സാരിയുടുത്ത
ജാന്‍വിയെ കാണുമ്പോള്‍ ശ്രീദേവിയെ ഓര്മവരുന്നുവെന്നാണ് ആരാധകരുടെ പക്ഷം.
ശ്രീദേവിയുടെ അതേ ഛായയും ഭാവവുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ജാന്‍വിയിലൂടെ
തങ്ങളുടെ പ്രിയപ്പെട്ട ശ്രീദേവി തിരിച്ചെത്തിയെന്ന് മിക്കവരും
സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല