സിനിമയിലും സാഹിത്യത്തിലും വരെ ഫാസിസമുണ്ടെന്ന് നടന് ജോയ് മാത്യു
Published on 18 March, 2018
തൃശ്ശൂര്‍: സിനിമയിലും സാഹിത്യത്തിലും വരെ
ഫാസിസമുണ്ടെന്ന് നടന് ജോയ് മാത്യു. 99 ശതമാനം സാഹിത്യകാരന്മാരും
ഫാസിസത്തിനെതിരേ ശക്തമായി രംഗത്തുവരില്ല-തേക്കിന്‍കാട് മൈതാനത്ത്
ജനാധിപത്യവേദി സംഘടിപ്പിച്ച ജനാധിപത്യ സംഗമത്തില്‍ മുഖ്യ പ്രഭാഷണം
നടത്തുകയായിരുന്നു.
നുണപറഞ്ഞ് അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന കോമാളിക്കൂട്ടം മാത്രമായ
ബി.ജെ.പി. ഭീഷണിയല്ലെന്ന് നടന് പ്രകാശ് രാജ്. ഭീഷണികള്‍ വരുമ്പോള്‍
തനിക്ക് ശക്തി കൂടുകയാണ് ചെയ്യുന്നതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസുമായി കൂട്ടുകൂടില്ലെന്നു പറയുന്ന സി.പി.എമ്മിനുള്ള വ്യത്യാസം
എന്താണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാറാജോസഫ് ചോദിച്ചു. ചിലപ്പോള്‍
കോണ്‍ഗ്രസിനെക്കാള്‍ ഭീകരമാണ് സി.പി.എം. വയല്‍ക്കിളികളെ തീവെച്ചു. ജനങ്ങളെ
വഞ്ചിക്കുകയാണ്. ഐക്യം രൂപപ്പെടുമ്പോള്‍ ഇതു തകര്‍ക്കാന്‍ ശ്രമിക്കുകയാണ്
എന്നും സാറാജോസഫ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല