അഹമ്മദാബാദ്:
ഇന്ത്യന്‍ നേവിയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണു. ഗുജറാത്തിലെ പോര്‍ബന്തറില്‍
രാവിലെ പത്തുമണിയോടെയാണ് സംഭവം.
നാവികസേന എയര്‍ബേസില്‍ നിന്നും പതിവ്
നിരീക്ഷണങ്ങള്‍ക്കായി പറന്നുയര്‍ന്ന ഉടന്‍തന്നെയാണ് വിമാനം തകര്‍ന്നുവീണത്.
എഞ്ചിന് തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍
ആളപായമൊന്നുമില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല