ഐഎസില്‍ ചേരാനായി ഇന്ത്യ വിട്ട നാല് മലയാളികള്‍ കൂടി കൊല്ലപ്പെട്ടു

Published on 30 March, 2018
ഐഎസില്‍ ചേരാനായി ഇന്ത്യ വിട്ട നാല് മലയാളികള്‍ കൂടി കൊല്ലപ്പെട്ടു
ഐഎസില്‍ ചേരാനായി ഇന്ത്യ വിട്ട നാല് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പടന്ന,തൃക്കരിപ്പൂര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്.
നേരത്തെ, ഐഎസില്‍ ചേരാന്‍ ഇന്ത്യവിട്ട അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. സിറിയയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാലക്കാട് കഞ്ചിക്കോട്, മലപ്പുറം വണ്ടൂര്‍, കണ്ണൂര്‍ ചാലാട്, കോഴിക്കോട് വടകര, മലപ്പുറം കൊണ്ടോട്ടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഐഎസില്‍ ചേരാന്‍ ഇന്ത്യ വിട്ടത്.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക