ഐഎസില്‍ ചേരാനായി ഇന്ത്യ വിട്ട നാല് മലയാളികള്‍ കൂടി കൊല്ലപ്പെട്ടു
ഐഎസില്‍ ചേരാനായി ഇന്ത്യ വിട്ട നാല് മലയാളികള്‍ കൂടി കൊല്ലപ്പെട്ടു

സിറിയയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

സത്യജ്വാല July, 2017
സത്യജ്വാല July, 2017

സത്യജ്വാല July, 2017

റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം 7,8,9 തീയതികളില്‍
റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം 7,8,9 തീയതികളില്‍

പ്രശസ്ത വാഗ്മിയും ധ്യാന ഗുരുവുമായ ഫാ. ജോസ് മൂളങ്ങാട്ടില്‍ എം.സി.ബി.എസ്. നയിക്കുന്നനോമ്പുകാല നവീകരണ ധ്യാനം ഏപ്രില്‍ 7, 8, 9 തീയതികളില്‍ റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ നടത്തും.

സത്യജ്വാല December 2015
സത്യജ്വാല December 2015

സത്യജ്വാല

Women’s ordination, moot question, what? reason or sentiment?
Women’s ordination, moot question, what? reason or sentiment?

This is an editorial note on NCR article on whether the Women’s ordination issue is shut or open. The moot question here is: What is the core of women’s ordination issue?

Laity Voice, October 2015
Laity Voice, October 2015

Laity Voice

സത്യജ്വാല ജൂലൈ ലക്കം: കത്തോലിക്ക സഭയെ നന്നാക്കാന്‍ ഒട്ടേറെ ലേഖനങ്ങള്‍
സത്യജ്വാല ജൂലൈ ലക്കം: കത്തോലിക്ക സഭയെ നന്നാക്കാന്‍ ഒട്ടേറെ ലേഖനങ്ങള്‍

സത്യജ്വാല ജൂലൈ ലക്കം:കത്തോലിക്ക സഭയെ നന്നാക്കാന്‍ ഒട്ടേറെ ലേഖനങ്ങള്‍

Laity Voice-July
Laity Voice-July

Laity Voice-July

Synod: No Indian Bishop  responds to Papal Call?
Synod: No Indian Bishop responds to Papal Call?

Will the Church in India fail a second time to come up with a Family Survey ordered by Francis Pappa? It missed the boat at the 2014 Extraordinary Synod. How can it cobble up one now in just three months for the final Synod? Without any data why any Bishop should be allowed to go?

സത്യജ്വാല-ജൂണ്‍, 2015
സത്യജ്വാല-ജൂണ്‍, 2015

സത്യജ്വാല-ജൂണ്‍, 2015

Laity Voice-June
Laity Voice-June

Laity Voice-June

Church or mammon of iniquity worshp? reactions
Church or mammon of iniquity worshp? reactions

Both, a good idea conceived in the mind and a true life conceived in the womb clamour for delivery. They should not be snuffed out.. So dare to speak out, dare to let every salvific thought you conceive to become flesh. That is the only way to be “like Jesus”, Word made flesh, and spoke out what he thought without fear or favour, even when he knew the Cross was hanging over his head like a Damocle’s sword. James kottoor)

Laity Voice-May
Laity Voice-May

Laity Voice-May

Who destroys Indian Christian families? Peddlers of pure blood: deadly virus
Who destroys Indian Christian families? Peddlers of pure blood: deadly virus

The sprawling field hospital called the Catholic Church, as described by Pope Francis, its Chief Physician, the mortally wounded in the family ward in India are victims hit by the shrapnel called Endogamy which cuts in to scatter what God has united. Why do doctors resist treating these victims, nay even refuse to take note of them in this year of the Family?

വംശഹത്യാ പരാമര്‍ശം: വത്തിക്കാന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
വംശഹത്യാ പരാമര്‍ശം: വത്തിക്കാന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യയായിരുന്നു എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് വത്തിക്കാന്‍ വെബ്‌സൈറ്റില്‍ ഹാക്കറുടെ ആക്രമണം.

Laity Voice-April
Laity Voice-April

Laity Voice

കാലാവധിക്കു മുമ്പേ സ്ഥാനത്യാഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല: പാപ്പാ ഫ്രാന്‍സീസ്‌
കാലാവധിക്കു മുമ്പേ സ്ഥാനത്യാഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല: പാപ്പാ ഫ്രാന്‍സീസ്‌

റോം: താന്‍ കാലാവധിക്കു മുമ്പേ സ്ഥാനത്യാഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ പറഞ്ഞു. ഈ പദവിയില്‍ ദീര്‍ഘകാലം തുടരാന്‍ താത്‌പര്യമില്ലെന്നും മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രണ്ടാം വാര്‍ഷികത്തില്‍ മെക്‌സിക്കോയിലെ ടെലിവിഷന്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.

ലെയിറ്റി വോയിസ്-March
ലെയിറ്റി വോയിസ്-March

ലെയിറ്റി വോയിസ്-

Missionaries of Charity says RSS chief  misinformed
Missionaries of Charity says RSS chief misinformed

Missionaries of Charity Tuesday described RSS chief Mohan Bhagwat as "uninformed" in the light of his conversion remarks. The Diocese of Calcutta too termed the comments "unfortunate".

സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്ന്
സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്ന്

ലോകം തന്നില്‍നിന്ന് തേടുന്ന ഒരു പ്രസ്താവന ഇംഗ്ളീഷില്‍തന്നെ നടത്താന്‍ വേദിയൊരുക്കിയതിന് ക്രിസ്തീയ സഭയോടുള്ള കടപ്പാട് വാക്കുകളില്‍കൂടി പ്രകടമാക്കാന്‍ നരേന്ദ്ര മോദി മറന്നില്ല. തങ്ങളുടെ പരിപാടി എല്ലാപിന്തുണയും നല്‍കി വിജയിപ്പിച്ചതിന് ‘മോദിജീ ഹംഭീ ആപ്കെ സാഥ്ഹെ’’ എന്ന് ഹിന്ദിയില്‍തന്നെ പ്രഖ്യാപിച്ച് കൃതജ്ഞത രേഖപ്പെടുത്താന്‍ സഭയുടെ പരമോന്നത നേതാവും മടിച്ചില്ല. അങ്ങനെ ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്നായി.

ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുമായി സിബിസിഐ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ മാത്യു അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തി
ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുമായി സിബിസിഐ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ മാത്യു അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തി

ഭാരത സന്ദര്‍ശനത്തിനെത്തിയ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുമായി സിബിസിഐ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ കോട്ടയത്തുവച്ച് കൂടിക്കാഴ്ച നടത്തി.

വിശ്വാസ തര്‍ക്കങ്ങള്‍ക്ക് കോടതികളിലൂടെ പരിഹാരം ഉണ്ടാകില്ല
വിശ്വാസ തര്‍ക്കങ്ങള്‍ക്ക് കോടതികളിലൂടെ പരിഹാരം ഉണ്ടാകില്ല

പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ ദിവസങ്ങളില്‍ വന്ന വാര്‍ത്തകളുടെ സത്തയാണ് മുകളില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങള്‍. കേള്‍ക്കുമ്പോള്‍ സുഖം തോന്നുന്ന സഭാസമധാനം എന്ന വാക്കുകള്‍. മലങ്കര സഭയില്‍ ശാശ്വതമായ സമാധാനം ഉണ്ടാവണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം പരി പത്രിയര്‍കീസു ബാവയ്ക്ക് ഉണ്ടെങ്കില്‍

NY Times editorial continues pattern of disparaging Hindus: HAF
NY Times editorial continues pattern of disparaging Hindus: HAF

The editorial last week was seen as consistent with that pattern. Even President Obama’s ostensible concerns for India at the prayer breakfast fell flat among Hindu Americans.

French Muslims seek positive image post Paris attacks
French Muslims seek positive image post Paris attacks

A group of French Muslims has started a social media campaign to salvage the pride of the community, facing a backlash following attacks in France last month by Islamist terrorists, media reported.

Hindus in Malaysia slam cleric's views on garlanding PM
Hindus in Malaysia slam cleric's views on garlanding PM

Ethnic Indian Hindus in Malaysia have strongly criticised a Muslim cleric's suggestions that Prime Minister Najib Razak should not have donned a "Hindu" attire, nor should he have been garlanded at a "Hindu" ceremony, media reported Saturday.

Pope Opines On Spanking
Pope Opines On Spanking

Aside from a few snide comments, most of the media coverage has been fair. But some activist groups have predictably overreacted. Before others jump on board, consider the following.

ലെയിറ്റി വോയിസ്-ഫെബ്രുവരി ലക്കം
ലെയിറ്റി വോയിസ്-ഫെബ്രുവരി ലക്കം

ലെയിറ്റി വോയിസ്-ഫെബ്രുവരി ലക്കം

What was Gandhi’s Evaluation of RSS?
What was Gandhi’s Evaluation of RSS?

With the new ruling dispensation, Modi Sarkar, attempts are being made to present Gandhi in a light which is favorable to the RSS combine. First, the Swachata Abhiyan (Cleanliness drive) was inaugurated on Gandhi Jayanti 2nd October, then it was claimed that RSS had nothing to do with Gandhi’s assassin Nathuram Godse. Now; efforts are on to extract a certificate from Gandhi on the lines which should mean that Gandhi thought ‘RSS very good’.

വിവേകത്തിന്‍െറ ശബ്ദം
വിവേകത്തിന്‍െറ ശബ്ദം

റോമന്‍ കത്തോലിക്കരുടെ പരമോന്നത ആത്മീയ പിതാവായ ഫ്രാന്‍സിസ് മാര്‍പാപ്പ ഫിലിപ്പീന്‍സിലേക്കുള്ള തന്‍െറ യാത്രാമധ്യേ പ്രസ്താവിച്ച ചില കാര്യങ്ങള്‍ വിശ്വാസികളും അവിശ്വാസികളുമായ എല്ലാ മനുഷ്യരുടെയും വിശേഷ ശ്രദ്ധ ആകര്‍ഷിക്കേണ്ടതാണ്. മഹാനായ പ്രവാചകനെ ഹാസ്യ കാര്‍ട്ടൂണുകള്‍ക്ക് നിരന്തരം ശരവ്യനാക്കിയ ഫ്രഞ്ച് മാസിക ഷാര്‍ലി എബ്ദോയിലെ പത്രപ്രവര്‍ത്തകരെ കൂട്ടക്കൊലചെയ്ത അല്‍ഖാഇദ ഭീകരരുടെ ചെയ്തിക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ സുചിന്തിതവും വിവേകപൂര്‍വവുമായ അഭിപ്രായപ്രകടനം.

Why Narendra Modi Stole Christmas?
Why Narendra Modi Stole Christmas?

Christmas Day had been a public holiday throughout the history of independent India , so what changed in 2014? Obviously, the fact that it was the first Christmas with Modi in power as PM. Modi has from childhood been a member of the Rashtriya Swayamsevak Sangh (RSS), which, along with its large number of affiliated organisations including the Bharatiya Janata Party (BJP), is popularly known as the 'Sangh Parivar' ('Sangh family').

ലഘുലേഖകള്‍ ഉണ്ടാകുന്നതെങ്ങനെ?
ലഘുലേഖകള്‍ ഉണ്ടാകുന്നതെങ്ങനെ?

ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട് എന്നാണ് ഒരു ലഘുലേഖ സമൂഹത്തോടുപറയുന്നത്. ഔദ്യോഗി സംവിധാനങ്ങളോടുചേര്‍ന്നു പോകുന്നതല്ല ലഘുലേഖകള്‍ അതിനാല്‍തന്നെ എല്ലാ ലഘുലേഖകളെയും അധികാരികള്‍ ഭയത്തോടുകൂടിയ ഒരു പുഛത്തോടെയേ കാണാറുള്ളു.

Conversion Crusade: Competes for people’s souls
Conversion Crusade: Competes for people’s souls

Free India was born in a tumult of religious hatred. This, and the fact that this country is home to followers of almost every major religion, persuaded members of the Constituent Assembly to exercise great care to protect the freedom of religious belief in the Constitution. It decided that this freedom should be not just to practise and profess one’s faith, but also to propagate it. KM Munshi declared that “under freedom of speech, which the Constitution guarantees, it will be open to any religious community to persuade other people to join their faith”.

Conversion Talk is  Slippery Slope
Conversion Talk is Slippery Slope

Doesn’t even Gita say: Change alone is the unchanging law of nature? All that happened, happens, will happen is for good, to live is to change, only the dead don’t, they rot and stink. Want that? Only let no one force change on any one.

An Open Letter To Shri. Narendra Modi, The Hon’ble Prime Minister Of India
An Open Letter To Shri. Narendra Modi, The Hon’ble Prime Minister Of India

It is in reference to the above mentioned subject that we would like to call the attention of your good self. We would like to introduce ourselves; Rashtriya Isai Maha Ssangh is a Christian organization comprising members of various Christian Churches working in North India. Our main aim is to promote socio-political leadership from Christians, be in constant dialogue with right wing Hindu organizations who are opposed to Christian activities and security of our community members.

പുനഃപരിവര്‍ത്തനത്തെ എതിര്‍ക്കുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് സിസ്റ്റര്‍ ജെസ്മി
പുനഃപരിവര്‍ത്തനത്തെ എതിര്‍ക്കുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് സിസ്റ്റര്‍ ജെസ്മി

മതപരിവര്‍ത്തനം നടത്തുന്നവര്‍ തീവ്രവാദികളാണെങ്കില്‍ പൗവ്വത്തില്‍ പിതാവ് ഉള്‍പ്പെടെയുള്ളവരെയും അങ്ങനെ വിളിക്കേണ്ടിവരുമെന്നും സ്വന്തം കുഞ്ഞാടുകളെപ്പോലും ചിരിപ്പിക്കുന്ന പ്രസ്താവനയാണിതെന്നും സിസ്റ്റര്‍ ജന്മഭൂമിയോട് പറഞ്ഞു.

യേശുവിനെ വിചാരണ നടത്തിയെന്ന് കരുതുന്ന കൊട്ടാരം കണ്ടത്തെി
യേശുവിനെ വിചാരണ നടത്തിയെന്ന് കരുതുന്ന കൊട്ടാരം കണ്ടത്തെി

ഹെറദോസിന്റെ കൊട്ടാരത്തിലാണ് യേശുവിനെ വിചാരണ നടത്തിയതെന്നാണ് ക്രിസ്തീയ പണ്ഡിതരുടെ പ്രബല പക്ഷം.

ന്യൂനപക്ഷങ്ങള്‍ കുടിയേറ്റക്കാരല്ല: മാര്‍ പവ്വത്തില്‍ (ലെയിറ്റി വോയിസ്-ജനുവരി ലക്കം)
ന്യൂനപക്ഷങ്ങള്‍ കുടിയേറ്റക്കാരല്ല: മാര്‍ പവ്വത്തില്‍ (ലെയിറ്റി വോയിസ്-ജനുവരി ലക്കം)

ന്യൂനപക്ഷങ്ങള്‍ കുടിയേറ്റക്കാരല്ല: മാര്‍ പവ്വത്തില്‍ (ലെയിറ്റി വോയിസ്-ജനുവരി ലക്കം)

തിരുകേശത്തിന്റെ പുണ്യം തേടി ജനസഞ്ചയം മര്‍കസില്‍
തിരുകേശത്തിന്റെ പുണ്യം തേടി ജനസഞ്ചയം മര്‍കസില്‍

തിരുകേശത്തിന്റെ പുണ്യംതേടി പണ്ഡിത കലാലയ മുറ്റത്തേക്ക് വിശ്വാസി ലക്ഷങ്ങളുടെ നിലക്കാത്ത പ്രവാഹം. തിരുനബിയുടെ ജനനംകൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച്ച തിരുകേശം ദര്‍ശിക്കാനും പുണ്യം നേടാനുമായി എത്തിയ ജനസാഗരം കൊണ്ട് മര്‍കസും പരസരവും നിറഞ്ഞു. പ്രവാചകപ്രേമികളെ ആവേശത്തിലാക്കി നിരന്തരം ബുര്‍ദ ആസ്വാദനവും പ്രവാചക പ്രകീര്‍ത്തനവും നടന്നു.

Santa  ki Jai:  Whatever the HRD ministry may believe Christmas is a thoroughly Indian festival
Santa ki Jai: Whatever the HRD ministry may believe Christmas is a thoroughly Indian festival

For the millions of Indians educated in missionary schools, Christianity was hardly the religion of fear that the Sangh Parivar may believe it to be.