പ്രശസ്ത പഞ്ചാബി ഗായകന് പര്‍മിഷ് വര്‍മയ്ക്കു വെടിയേറ്റു. ഗുരുതര പരിക്കുകളോടെ പര്‍മിഷ് വര്‍മയെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മൊഹാലിയിലെ സെക്ടര്‍ 91 ല്‍ ആയിരുന്നു സംഭവം.
അജ്ഞാതരായ അക്രമികളാണ് വെടിവച്ചത്. വീട്ടിലേക്കു പോകുന്നവഴിയായിരുന്നു ആക്രമണം. ഒരു വെടിയുണ്ട പര്മിഷിന്റെ കാലില്‍ തറച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല