തിയറ്ററിനുള്ളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മൊയ്ദീന്കുട്ടിക്കെതിരെ ചുമത്തിയത് ദുര്‍ബലമായ വകുപ്പുകള്‍. കേസിനെ ദുര്‍ബലമാക്കാനാണ് ഈ നീക്കമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അധികൃതര്‍ പറയുന്നത്. പോക്സോയിലെ അഞ്ച് വകുപ്പുകള്‍ ഒഴിവാക്കിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല