ടോവിനോ തോമസുമായുള്ള സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ നടന് ധനൂഷിന് പരുക്കേറ്റു.മാരി 2ന്റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ഇടതു കൈയ്ക്കും വലതു കാലിനുമാണ് പരുക്കേറ്റത്. പരുക്കേറ്റെങ്കിലും അത് കണക്കിലെടുക്കാതെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ധനൂഷ് മടങ്ങിയത്. പരുക്ക് ഗുരുതരമല്ലെന്ന് ട്വിറ്ററിലൂടെ താരം അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല