കാസര്‍ഗോഡ് ട്രെയിന്‍ തട്ടി മൂന്നു വയസുകാരന് മരിച്ചു
Published on 24 June, 2018
കാസര്‍ഗോഡ് മൊഗ്രാലില്‍ ട്രെയിന്‍ തട്ടി മൂന്നു വയസുകാരന് മരിച്ചു. സിദ്ദിഖ്ആയിഷ ദന്പതികളുടെ മകന് ബിലാലാണ് മരിച്ചത്. സഹോദരന് ഇസ്മയിലിന് ഗുരുതരമായി പരിക്കേറ്റു. മംഗലാപുരത്തുനിന്ന് കോയമ്ബത്തൂരേക്ക് പോയ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനാണ് കുട്ടികളെ ഇടിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല