സജീന്ദ്രന് എം .എല്‍. എ ക്കും, ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ ക്കും സ്വികരണം
ശ്രീകുമാര്‍ ഉണ്ണിത്താന് Published on 02 July, 2018
ഫൊക്കാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ കുന്നത്ത്നാട് എം .എല്‍. എ സജീന്ദ്രന് വി. പി യെയും അടൂര്‍ എം .എല്‍. എ . ചിറ്റയം ഗോപകുമാറിനെയും ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ഐ.ഒ.സി വൈസ് ചെയര്‍ ജോര്‍ജ് എബ്രഹാം, ഫൊക്കാന പി ആര് ഒ ശ്രീകുമാര്‍ ഉണ്ണിത്താന് എന്നിവര്‍ ചേര്‍ന്ന് ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല