ചിക്കാഗോ: പരേതനായ ജോസഫ് കോച്ചേരിലിന്റെ
ഭാര്യ അന്നമ്മ ജോസഫ് കോച്ചേരില്‍ (89) നിര്യാതയായി. പരേത ഞീഴൂര്‍
ആലപ്പാട്ട് കുടുംബാംഗമാണ്.
മക്കള്‍ & മരുമക്കള്‍: ലീലാമ്മ & ബേബി കൊള്ളാലപ്പാറ,
ഡിട്രോയിറ്റ്, മേരി & ജോസ് വിലങ്ങുകല്ലേല്‍ ചിക്കാഗോ, സിറിയക് &
ആനീസ് കോച്ചേരില്‍, ചിക്കാഗോ, ഡെയ്സി & ജോസഫ് തെക്കേല്‍.
ഡിട്രോയിറ്റ്, സജി & ഷേര്‍ലി കോച്ചേരി, ചിക്കാഗോ, ജോബി & സിനി
കോച്ചേരില്‍, ചിക്കാഗോ.
വെയ്ക് സര്‍വീസ്: ജൂലൈ അഞ്ചാംതീയതി വൈകിട്ട് 5 മുതല്‍ 9 വരെ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍.
സംസ്കാര ശുശ്രൂഷകള്‍ ജൂലൈ ആറാം തീയതി വെള്ളിയാഴ്ച രാവിലെ 9.30-നു
മാര്ട്ടന്ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ചിലും
തുടര്‍ന്നു സംസ്കാരം നൈല്‍സിലെ ക്നാനായ കാത്തലിക് സെമിത്തേരിയിലും.
There will be a memorial mass on this Wednesday at 10.00am at St. Mary's Church, Morton Grove.