ചങ്ങനാശേരി: മാമ്മൂട് നടയ്ക്കപ്പാടം
പാലാക്കുന്നേല്‍ പരേതനായ ശൗരിച്ചന്റെ മകന് എന്‍.എക്സ്. സേവ്യര്‍
(കുട്ടപ്പന് 83) അമേരിക്കയിലെ അരിസോണയില്‍ നിര്യാതനായി. സംസ്കാരം
ചൊവ്വാഴ്ച ഫിനിക്സ് അരിസോണയില്‍. ഭാര്യ: ശാന്തമ്മ കോഴിക്കോട് വാവലൂര്
കുടുംബാംഗം. മകള്‍: ബെറ്റി (യുഎസ്എ). മരുമകന്: ഷാഷി മുണ്ടാട്ടുചുണ്ടയില്‍
ഇടമറ്റം (യുഎസ്എ).
സഹോദരങ്ങള്‍: പരേതയായ ലില്ലിക്കുട്ടി ഇടയാടി, സിസ്റ്റര്‍ ജെമാലെറ്റ്
എസ്എച്ച് കോണ്‍വന്റ് കോട്ടയം, പരേതയായ കുഞ്ഞൂഞ്ഞമ്മ മാറാട്ടുകളം,
അമ്മിണിക്കുട്ടി കിഴക്കേതലയ്ക്കല്‍, പരേതയായ തങ്കമ്മ കണ്ടത്തില്‍,
ജോസുകുട്ടി (യുഎസ്എ), റ്റോമിച്ചന്‍ (യുഎസ്എ), ചാക്കോച്ചന് (യുഎസ്എ),
വല്‍സമ്മ നരിക്കുഴി (യുകെ).