നട അടച്ചിടുമെന്ന് പറഞ്ഞ തന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്
Published on 20 October, 2018
തിരു: ആചാരം ലംഘിച്ചാല്‍ നട അടച്ചിടുമെന്ന് പറഞ്ഞ
തന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്. ഫ്യൂഡല്‍
പൗരോഹിത്യത്തിന്റെ തകര്‍ച്ചക്കുള്ള മണിമുഴക്കമാണ് ശബരിമലയിലേത്. തന്ത്രി നട
അടക്കുമെന്ന് പറഞ്ഞത് ഹര്‍ത്താലിന് കട പൂട്ടുന്ന ലാഘവത്തോടെയെന്നും സുധാകരന്
വിമര്‍ശിച്ചു. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാല ചരിത്രം നോക്കേണ്ടതില്ല.
ധൈര്യമുള്ളവര്‍ മാത്രം അങ്ങോട്ടു പോയാല്‍ മതി. യുവതികള്‍ സന്നിധാനത്തുനിന്നും
തിരികെ മടങ്ങിയത് നിരാശാജനകമാണെന്നും സുധാകരന് പറഞ്ഞു.സ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല