കാനഡ സ്പിരിച്വല്‍ ഗ്രൂപ്പ് 'ആര്‍കെ ബൈബിള്‍ ക്വിസ് 2018 ' കാനഡയിലെ ഇരുപതോളം കേന്ദ്രങ്ങളില്‍ വെച്ച് ഡിസംബര്‍ 22 ന് നടത്തപ്പെടും. പതിനഞ്ചു വയസ്സിനു മുകളിലുള്ള ആര്‍ക്കും ഈ ബൈബിള്‍ ക്വിസ്സ് മത്സരത്തില്‍ പങ്കെടുക്കാം . ഉല്പത്തി പുസ്തകം, ദാനിയേല്‍ , യോഹന്നാന് സുവിശേഷം എന്നിവയില്‍ നിന്നാണ് ചോദ്യങ്ങള്‍. 30 മിനിറ്റുകള്‍കൊണ്ട് 50 ചോദ്യത്തിന് ഉത്തരം നല്‍കണം.
ഒന്നാം സമ്മാനം 1000 ഡോളറാണ് . 750, 500 ഡോളറാണ് ക്യാഷ് െ്രെപസ്.
കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട് .
രജിസ്ട്രേഷന് ഫീസ് 5 ഡോളറാണ്.
ഓണ്‍ലൈനായും കോര്‍ഡിനേറ്റര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ന
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക,
ജോബിന് പി മത്തായി 437 995 4346
സാം പടിഞ്ഞാറെക്കര 905 516 2345
ബിമല്‍ റോയ് കാവാലം 647 786 9660