പത്തനംതിട്ട: കീഴ്വായ്പൂര് കൈമലയില്‍
കെ.സി. ചാക്കോ (തങ്കച്ചന്, 74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 10.30ന്
വെങ്ങലശേരി പഴയ സുറിയാനി പള്ളിയില്‍. ഭാര്യ സാറാമ്മ. മക്കള്‍: ടെലസ്,
ടൈസന്, ടോബിന് (മൂവരും യുഎസ്എ).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല