പരമാവധി പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയക്കണമെന്ന് ബി.ജെ.പിയുടെ സര്‍ക്കുലര്‍
Published on 19 November, 2018
ഓരോദിവസവും പരമാവധി പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയക്കണമെന്ന് ബി.ജെ.പിയുടെ സര്‍ക്കുലര്‍. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തീയതികളിലാണ് സംസ്ഥാനത്തെ വിവിധ സംഘജില്ലകളില്‍നിന്നും പ്രവര്‍ത്തകരെ അയക്കാന്‍ നിര്‍ദേശമുള്ളത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല