ന്യുയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ പ്രതിമാസ
യോഗം ഡിസംബര്‍ 16 ഞായര്‍ വൈകുന്നേരം 6 മണിക്ക് എല്‍മോണ്ടിലുള്ള കേരള
സെന്ററില്‍ ചേരുന്നതാണ്. പ്രസ്തുത യോഗത്തില്‍ ഡോഃ നന്ദകുമാര്‍ ചാണയില്‍ ''
സാഹിത്യത്തില്‍ വിഭിന്ന ഭാഷകളുടെ സ്വാധീനം'' എന്ന പ്രബന്ധം
അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതും തുടര്‍ന്ന് ഈ വിഷയം വിശദമായി ചര്‍ച്ച
ചെയ്യുന്നതുമാണ്.
യോഗത്തിലും ചര്‍ച്ചയിലും സഹൃദയരായ എല്ലാ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
സര്‍ഗ്ഗവേദിക്കുവേണ്ടി,
പി. ടി. പൗലോസ് (516 366 9957)
ഡോഃ നന്ദകുമാര്‍ ചാണയില്‍ (516 354 0013)