നടി അസിന് മകള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന
ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍
വൈറലായിക്കൊണ്ടിരിക്കുന്നത്.
2016ലാണ് പ്രമുഖ വൃവസായി രാഹുല്‍ ശര്‍മ്മയെ
നടി വിവാഹം കഴിച്ചത്. ഹൗസ്ഫുള് ടു എന്ന സിനിമയുടെ പ്രൊമോഷനിടെ രാഹുലും അസിനും
ആദ്യമായി കാണുകയും തുടര്‍ന്ന് പരിചയം പ്രണയത്തിലേക്ക്
വഴിമാറുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല