തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ശെല്‍വരാജിന് യുഡിഎഫ് പിന്തുണ നല്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ശെല്‍വരാജുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ചര്‍ച്ച നടത്തും.സിപിഎമ്മില്‍ നിന്നും ശെല്‍വരാജ് രാജി വച്ചതോടെയാണു നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.