ആണവത്തലപ്പേന്തിനില്ക്കുന്നു കൗരവപാണ്ഡവരീ കുരുക്ഷേത്രഭൂവില് കബന്ധങ്ങള്‍ ചിതറിത്തെറിക്കുന്നു ചുറ്റും രക്തപ്പുഴയൊഴുകുന്നീ മണ്ണില്‍
ചവിട്ടിനില്‍ക്കുന്നു ഗാന്ധാരിമാര്‍ അവരുടെ തകണ്ണീര് വറ്റിവരണ്ട നയനങ്ങളില്‍ തീക്കനല്‍ എരിയുന്നു അവരുടെ വരണ്ടുണങ്ങിയ അധരങ്ങളില്‍ നിന്ന് ശാപവചസുകളൊകുന്നു
നിര്‍ദോഷികളുടെ രക്തം പ്രതികാരത്തിനായ് ദാഹിക്കുന്നു അവരുടെ നിലവിളി ദൈവസന്നിധിയിലെത്തിയിരിക്കുന്നു സംഹാരദൂതന്മാരായുധമേന്തികഴിഞ്ഞു മൃത്യതാണ്ഡവമെപ്പോള് തുടങ്ങി എന്നുമാത്രം ചിന്തിച്ചാല്‍ മതി!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല