സ്വര്‍ണ്ണക്കുരിശ്‌ (നോവല്‍: അദ്ധ്യായം-7)

ഏബ്രഹാം തെക്കേമുറി Published on 20 April, 2012
സ്വര്‍ണ്ണക്കുരിശ്‌ (നോവല്‍: അദ്ധ്യായം-7)
സരോജിനി,  ബാബു വന്നില്ല? റാഹേലമ്മയുടെ കനത്ത സ്വരം. വന്നായിരുന്നു കൊച്ചമ്മേ. വെളിയില്‍ കാണും. കൊച്ചമ്മയ്‌ക്ക്‌ ഉത്തരം നല്‍കുന്നതിനിടയില്‍ `ഒന്നു മാറി നില്‍ക്ക്‌ എന്റെ ബാബുവേട്ടാ' അവള്‍ മെല്ലെ പറഞ്ഞു. `അപ്‌സ്റ്റെയറിലിരിക്കുന്ന കൊച്ചമ്മയ്‌ക്ക്‌ താഴത്തെ നിലയില്‍ നടക്കുന്നത്‌ കാണാന്‍ കണ്ണില്ല പെണ്ണെ! അയാള്‍ അവളെ ചുറ്റിപ്പിടിച്ചു.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക..........

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക