ഹാപ്പി എലിസബത്ത് ഫിലിപ്പ് (36) ഒക്കലഹോമയില്‍ നിര്യാതയായി
Published on 06 May, 2019
ഒക്കലഹോമ: ചെങ്ങന്നൂര്‍ കല്ലിശേരി അന്പലത്തറ കെ. തോമസ് ബേബിയുടെ മകളും അങ്കമാലി വടക്കന്‍ വീട്ടില്‍ ഡെന്നി ഫിലിപ്പിന്റേയും ഭാര്യയുമായ ഹാപ്പി എലിസബത്ത് ഫിലിപ്പ് (36) ഒക്കലഹോമില് നിര്യാതയായി.
സംസ്കാരം പിന്നീട്. മക്കള്‍: ഐസയ, ലിഡിയ. അമ്മ: എലിസബത്ത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല