ഒരു താരസുന്ദരിയുടെ കുട്ടിക്കാലത്തെ ഫോട്ടോ പോസ്റ്റ് ചെയ്ത് അമിതാഭ് ബച്ചന്; ആരാണെന്ന് ഊഹിക്കാമോ എന്ന് അടിക്കുറിപ്പും
Published on 17 May, 2019
മുബൈ:ആരാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ച് അമിതാഭ് ബച്ചന് ഒരു താരസുന്ദരിയുടെ കുട്ടിക്കാലത്തെ ഫോട്ടോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. അത് ആരാണെന്ന് അമിതാഭ് ബച്ചന് തന്നെ പറയുകയും ചെയ്തു.
പുകാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വന്ന കരീന കപൂര്‍ ആണ് അതെന്ന് അമിതാഭ് ബച്ചന് പറയുന്നു. അച്ഛന് രണ്ധിറിന്റെ ഒപ്പം വന്നതാണ്. കാലിന് പരുക്കേറ്റു. അതിനു മരുന്ന് വയ്ക്കുകയാണ് എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി അമിതാഭ് ബച്ചന് എഴുതിയിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല