ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് തണ്ണിശ്ശേരിയിലുണ്ടായ അപകടത്തില്‍ ആംബുലന്‍സ് െ്രെഡവര്‍ സുധീര്‍, പട്ടാമ്പി സ്വദേശികളായ നാസര്‍, ഫവാസ്, സുബൈര്‍ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതിയില്‍ അപകടത്തില്‍പ്പെട്ടവരുമായി ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.