America

സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി (ജി. പുത്തന്‍കുരിശ്)

Published

on

ശിരസുയര്‍ത്തി നില്പതാര്‍ ‘ദേവത ലിബര്‍ട്ടസോ?’
കരത്തിലീവിളക്കുമായി പ്രൗഡയീസ്ത്രീയാരിവള്‍?
കല്ലെഴുത്തെന്തിത്;ആകാംഷയോടെചെന്നു ഞാന്‍
തെല്ല്‌ചേര്‍ന്നു നിന്നുവായിച്ചിതിങ്ങനെ
“തരിക നിന്‍ അഗതിയെ, തളര്‍ന്നുപോയ ജനതയെ,
തരിക ഭീതിയാല്‍ചുരുണ്ടണ്ടുപോയ മര്‍ത്ത്യരേ,
തിരസ്കൃതലോകരാല്‍ നിറഞ്ഞടിഞ്ഞ തീരവും,
ഇരിപ്പടംഇല്ലാത്തവര്‍, കൊടുങ്കാറ്റിനാലുഞ്ഞവര്‍,
പറഞ്ഞയക്ക ഏവരേംസ്വച്ഛന്ദമായി ശ്വസിച്ചിടാന്‍
തിരിതെളിച്ച വിളക്കുമായ്‌സുവര്‍ണ്ണദ്വാരേ നില്പു ഞാന്‍”
ഒഴുകിയെന്റെമിഴിയില്‍ നിന്നുംകണ്ണുനീര് ധാരയായി
എഴുതിവച്ചാവരികളേവായിച്ചയാമാത്രയില്‍
ഒഴുകിവന്ന മാരുതന്‍ ‘സ്വാതന്ത്ര്യ തുരുത്തില്‍’ വന്ന്
തഴുകിയെന്നെ സ്വാഗതംഅരുളിമെല്ലെകടന്നുപോയി

Facebook Comments

Comments

1. അന്തപ്പൻ - ഓൻ ട്രംപിനെക്കാൾ ബലിയ ആളാണ് .  ട്രംപ് ഒരിക്കലും തെറ്റ് സമ്മതിക്കില്ല . അതുകൊണ്ട് ഞമ്മള് ഓന്റെ തെറ്റ് പൊറുത്തിരിക്കിണ് . പക്ഷേങ്കില് എനിക്ക് ഈ കബിത ബല്ലാതെ പുടിച്ചിരിക്കിണ്. ഞമ്മള് അമേരിക്കേൽ ന്യുയോർക്കിൽ ബന്നു ഈ പ്രതിമ നോക്കി നിന്നപ്പോൾ അമ്മട ചങ്ങാതി പറഞ്ഞു അതിൽ കൊത്തി ബച്ചിരിക്കുന്നത് 'ഞമ്മളെപോലുള്ളവർക്കായിട്ടാണെന്ന് '  അത് നമ്മടെ നെഞ്ചിൽ കേറി . പിന്നെ നമ്മള് തിരിഞ്ഞു നോക്കീട്ടില്ല . ഞമ്മള് ബന്ന വഴീം മറന്നിട്ടില്ല .  ഒരു കയ്യ് താങ്ങല് കൊടുക്കണ്ടടത്തു കൊടുക്കാൻ ഞമ്മള് ഇന്ന് ബരെ മടി കാണിച്ചിട്ടില്ല . അത് ട്രംപ് അല്ല ബാപ്പ പറഞ്ഞാലും നിറുത്തൂലാ . ആ ബിളക്ക് അങ്ങനെ കത്തി തന്നെ നിൽക്കട്ടെ

2. Anthappan

2019-07-04 17:21:21

Thanks for the correction.  read it as "without losing the meaning"  . Yes it is a common mistake because the pronunciations of 'lose' and 'loose' are the same

3. Grammarist

2019-07-04 15:40:27

Lose vs Loose- a common mistake that Anthappan fell for.

Lose is only a verb. To lose is to suffer a loss, to be deprived of, to part with, or to fail to keep possession of.

Loose is mainly an adjective used to describe things that are not tightly fitted. Where it is a verb, it means to release—for example, they loosed the dogs on the intruders—but the word is only rarely used this way.

4. Anthappan

2019-07-04 14:19:03

The founding fathers of America, if they didn't have the open mindedness, many of us wouldn't have been here. But many people conveniently forget the road they took to come over here.  Many people try to realize the American dream and help others to realize it. But many Malayalees, especially Christians, they don't have dreams. They are greedy and don't want others to achieve the American dream. Their statue of liberty is Orange head Trump.Baby Trump Balloon will be displayed, (During an official visit to the United Kingdom by President of the United States Donald Trump, an inflatable caricature of Trump was flown in protest of him, his visit, his racial views, his history of alleged sexual misconduct, and his policies. The balloon depicts Trump as an angry orange baby holding a smartphone), in today's July 4th celebration along with Trump Military Parade.  (Trump is trying to match up with all the dictators around the world especially Kim and Putin by displaying his tank, missiles and who knows what )

I am glad to see this poem translated in Malayalam without loosing its essence.  America is great not because of Trump.It is great because of the values she was upholding for the last 250 years protected by real people (not fake like Trump)

5. Sudhir Panikkaveetil

2019-07-04 12:25:55

Give me your tired, your poor,
Your huddled masses yearning to breathe free,
The wretched refuse of your teeming shore.
Send these, the homeless, tempest-tossed to me,
I lift my lamp beside the golden door!”

Actually these are the words of a poetess.  If the Govt. agrees with the poetess the need for a wall may be out of question. Writing this poem Shri Puthenkuriz bringing the memories back to us. In fact the poem was forgotten since it was written and it again revived around 1900 when the friend of the poetess made a compaign to preserve the memory of the poetess.

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോൺ വിളികൾ (കഥ: രമണി അമ്മാൾ)

കാ‍ന്താരി (കവിത: മുയ്യം രാജൻ)

സ്നേഹച്ചൂട് (കവിത: ഡോ. വീനസ്)

ചിലങ്ക മുത്തുകൾ (കഥ: നജാ ഹുസൈൻ)

യാത്ര(കവിത: ദീപ ബി.നായര്‍(അമ്മു))

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -13 കാരൂര്‍ സോമന്‍)

കറുപ്പ് മാത്രം (കവിത: സുജാത പിള്ള)

വൈറസ് കാലം (കവിത: ഫൈസൽ മാറഞ്ചേരി)

മരണം (കവിത: ലെച്ചൂസ്)

പോത്ത് (വിഷ്ണു മോഹൻ)

വർണ്ണപ്രപഞ്ചം (കവിത: ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി)

മമിഴന്‍ (കഥ: ഹാഷിം വേങ്ങര)

ഇടവപ്പാതി (കവിത: ബീന തമ്പാൻ)

പാത (കവിത: ബീന ബിനിൽ, തൃശൂർ)

നീർക്കുമിള (കവിത: സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 49 )

മഴമേഘങ്ങൾ (കഥ: ഉമ സജി)

മരം: കവിത, മിനി സുരേഷ്

പ്രകൃതി(കവിത: ദീപ ബി.നായര്‍(അമ്മു))

പ്രപഞ്ചത്തോട് ഭൂമിക്ക് പറയാനുള്ളത് (അനില്‍ മിത്രാനന്ദപുരം)

ചിരിതേടുന്ന ആശുപത്രികൾ ( കവിത: ഗഫൂർ എരഞ്ഞിക്കാട്ട്)

ചെമ്പകമേ..നീ ! ( കഥ : ജി.രമണി അമ്മാൾ)

സിന്‍ഡ്രല്ലയും ഞാനും (കവിത: രമ പ്രസന്ന പിഷാരടി)

ഇത്തിരിവെട്ടത്തിന്റെ ജന്മി (കവിത: ആറ്റുമാലി)

ഒറ്റക്കരിമ്പന (കഥ: വി. കെ റീന)

ചാക്കോ കള്ളനല്ല ( കഥ: ശങ്കരനാരായണൻ ശംഭു)

സാക്ഷി (കവിത: രാജു കാഞ്ഞിരങ്ങാട്)

തുമ്പ് (മിനിക്കഥ: സുധീര്‍ പണിക്കവീട്ടില്‍)

പ്രവേശനോത്സവഗാനം (ജിഷ വേണുഗോപാൽ)

ഭ്രാന്തന്‍(കവിത: ദീപ ബി.നായര്‍(അമ്മു)

View More