ബംഗളൂരു: സാങ്കേതിക
തകരാറിനെ തുടര്‍ന്ന് മാറ്റിവെച്ച ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം
ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി.
തിങ്കളാഴ്ച
ഉച്ചക്ക് 2.43നാണ് ചന്ദ്രയാന്‍-രണ്ടുമായി ജി.എസ്.എല്‍.വി
മാര്‍ക്ക് -മൂന്ന് റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്
ബഹിരാകാശ നിലയത്തില്‍ നിന്ന് കുതിച്യരുക.