കാവ്യയുടെ അവാര്‍ഡ് നേടിയ കവിത

തോമസ് പി. ആന്റണി Published on 11 May, 2012
കാവ്യയുടെ അവാര്‍ഡ് നേടിയ കവിത
വാഷിംഗ്ഡണ്‍ : ബാള്‍ട്ടിമോറിലെ പതിമൂന്നുകാരി കാവ്യ കാവനാകൂടി മാം (മലയാളി അസ്സോസിയേഷന്‍ ഓഫ് മേരിലാന്‍ഡ്) ചെയര്‍മാന്റെ സാഹിത്യത്തിനുള്ള സ്‌പെഷ്യല്‍ അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹയായതായി ചെയര്‍മാന്‍ ശ്രീ. ജോസഫ് പോത്തന്‍ ഒരു പത്രപ്രസ്താവനയില്‍ പറഞ്ഞു. മാമിന്റെ 2012 ഗ്ലോബല്‍ സാഹിത്യ അവാര്‍ഡിന്റെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടിയുള്ള മത്സരത്തില്‍ കാവ്യയുടെ 'ദി റിലീഫ് ഓഫ് ദി മജെസ്റ്റിക്ക് ഫോറസ്റ്റ്' എന്ന കവിതയാണ് കാവ്യക്ക് ഈ അവാര്‍ഡ് നേടിക്കൊടുത്തത്. ഇതേ കവിത കാവ്യക്ക് ഈ വര്‍ഷം ബാള്‍ട്ടിമോര്‍ കൗണ്ടി മിഡില്‍ സ്‌ക്കൂള്‍ നടത്തിയ സാഹിത്യ മത്സരത്തില്‍ അവാര്‍ഡ് നേടിക്കൊടുത്തതാണ്. അറുനൂറോളം കുട്ടികള്‍ പങ്കെടുത്ത വാശിയേറിയ ഈ മല്‍സരത്തില്‍ കാവ്യ അടക്കം 5 പേരാണ് അവാര്‍ഡിനര്‍ഹമായത്.

ഇതു രണ്ടാം തവണയാണ് കാവ്യ മാം ഗ്ലോബല്‍ സാഹിത്യ അവാര്‍ഡിന് അര്‍ഹയാവുന്നത്. മാമിന്റെ 2010 ഗ്ലോബല്‍ സാഹിത്യ അവാര്‍ഡ് മത്സരത്തില്‍ കാവ്യയുടെ 'ദി എര്‍ത്തീന' എന്ന കവിതയ്ക്ക് കാവ്യ അവാര്‍ഡ് നേടിയെടുത്തു.

സാഹിത്യത്തില്‍ മാത്രമല്ല കാവ്യയ്ക്ക് അഭിരുചിയും മുന്‍ സ്ഥാനവും എം & ട്ടി ബാങ്കും ബാല്‍ട്ടിമോര്‍ കൗണ്ടി പബ്ലിക്ക് സ്‌ക്കൂള്‍ സിസ്റ്റവും ഒരുമിച്ച് കഴിഞ്ഞ പതിനാറു വര്‍ഷമായി നടത്തികൊണ്ടിരിക്കുന്ന മാത്ത് മത്സരത്തില്‍ കാവ്യക്ക് തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷമായി സില്‍വര്‍ മെഡല്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ കാവ്യ ഇപ്പോള്‍ കരാറ്റ ബ്ലാക്ക് ബെല്‍റ്റ് ടെസ്റ്റിന് തയ്യാറെടുത്തു കൊണ്ടിരിക്കയാണ്.

കാവ്യ മലയാളി അസ്സോസിയേഷന്‍ ഓഫ് മേരിലാഡിന്റെ(മാം) ഒരു ഫൗന്‍ഡിംഗ് നേതാവും ഇപ്പോള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെംബറുമായ സന്തോഷ് കാവനാകൂടിയുടേയും സതി കാവനാകുടിയുടേയും സീമന്ത പുത്രിയാണ്. സഹോദരന്‍ റിത്തിക്ക് ഗോപി രണ്ടാം ക്ലാസില്‍ പഠിക്കുന്നു.

നിരവധി സാഹിത്യ അവാര്‍ഡുകള്‍ മുമ്പും ലഭിച്ചിട്ടുള്ള കാവ്യ സാഹിത്യ ലോകത്തിന് വലിയ ഒരു മുതല്‍ കൂട്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


കാവ്യയുടെ അവാര്‍ഡ് നേടിയ കവിത

THE RELIEF OF THE MAJESTIC FOREST
                            By Kavya Kavanakudy

My mind flew away
As I entered the forest
The voice said to go there and stay
AS the magic helped me rest

My heart is aching with pain
From all the troubles he has given me
I won’t let him get the gain
So the voice said to go to the place of trees

I walked through barefooted in the grass
AS the small plants brush against my feet
I sat down near the river for rest at last
And let the old memories of him leak

Memories flew by my head
And my eyes filled with tears
From happy times to the times of dread
Nothing but him could fulfill me for years and years

Through the depths of the forest
I heard chirps and croaks
Reminding me that there was nothing less
Than I can ever hope

  The magic of nature took over me
Taking away all my tears from him
And my body filled with glee
From my brain to every limb

The majestic trees swayed
The cool river flowed
The birds were all in a brigade
 And the strong wind bellowed

Everything made me fill with jot
But the voice said turn around
And I saw the figure of a boy
The boy who made my heart pound

He was standing in the grass
With a small bright smile shining brightly on his face
I opened my mouth the gasp
And he walked over to me at a slow pace

The sun was shining on him like gold
And the forest created a path
The voice said to go and I did as told
And when we get closer he laughs

My eyes filled with tears of happiness
And our story begins once more
With no more sorrow and sadness
We walk the magical forest once more.

Kavya Santhosh Kavanakudy

കാവ്യയുടെ അവാര്‍ഡ് നേടിയ കവിതകാവ്യയുടെ അവാര്‍ഡ് നേടിയ കവിതകാവ്യയുടെ അവാര്‍ഡ് നേടിയ കവിത
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക