ഹൂസ്റ്റണ്‍: നിലമ്പൂര്‍ ഉതികമണ്ണില്‍ പരേതരായ ഒ എം മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും മകന് മത്തായി കുഞ്ഞുമോന് (68) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ നിമ്മി കുഞ്ഞുമോന് പട്ടത്താനം കുടുംബാംഗമാണ്.
പൊതുദര്‍ശനം ജനുവരി24 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ: ഇമ്മാനുവല്‍ പെന്തക്കോസ്ത് ചര്‍ച്ച് സ്റ്റാഫോര്‍ഡ്, ഹൂസ്റ്റണ്‍
സംസ്കാര ശുശ്രൂഷ ജനുവരി 25-നു ശനിയാഴ്ച രാവിലെ ഒമ്പതിനു ഇമ്മാനുവല്‍ പെന്തക്കോസ്ത് ചര്‍ച്ച്. തുടര്‍ന്നു സംസ്കാരം ഫോറസ്റ്റ്പാര്‍ക്ക്, വെസ്റ്റ് ഹൈമാര് സെമിത്തേരി
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ മാത്യു ഉമ്മന്‍ - 832-451-4809.