ഡാളസ്: ഡാളസ് നിവാസിയായ വെസ്ലി മാത്യൂവിന്റെ മൂത്ത സഹോദരന് രാജു മാത്യൂ (66) നിര്യാതനായി. ഗുഡ് ന്യൂസ് പത്രത്തിന്റെ മുന്‍ ചെയര്‍മാനായിരുന്ന യശശ്ശരിനായ വി.എം മാത്യു സാറിന്റെ സീമന്തപുത്രനാണ് രാജു മാത്യൂ. സംസ്കാരം ഫെബ്രുവരി 1ന് കോട്ടയത്ത്.
പരോതയായ ആനി മാത്യുവാണ് മാതാവ്. .തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ ഹുദ രോഗബാധിതനായി ചില ആഴ്ച്കള്‍ കോട്ടയം കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഗുഡ് ന്യൂസ് ചാരിറ്റബള്‍ സൊസൈറ്റി ചെയര്‍മാനും ഐപിസി സംസ്ഥാന കൗണ്‍സിലംഗവുമാണ് പോളിച്ചിറയില് ഗുഡ് ന്യൂസ് രാജ്ജ എന്നറിയപ്പെടുന്ന രാജുമാത്യു. ഐപി സി ഞാലിയാകുഴി സഭാഗമാണ്. ഭാര്യ ഡെയ്സി, മകന് ബെസ്ലന്‍ ( സിയാല്‍, കൊച്ചി ) മകള്‍ ബ്ലെസി (കാനഡ).
മരുമകള്‍ സൗമ്യ, മരുമകന് അഭിലാഷ്. സഹോദരങ്ങള്‍ ഫിന്നി മാത്യൂ (യുഎസ്എ) കര്യന്‍ മാത്യൂ (യുഎസ്എ) , വെസ്ലി മാത്യൂ (യുഎസ്എ).