ഫെബ്രുവരി 5 ബുധനാഴ്ച വൈകിട്ട് അഞ്ചുമണിമുതൽ ഒൻപതു മണിവരെ
മൃതദേഹം പൊതുദര്‍ശനത്തിനായി താഴെ കൊടുത്തിരിക്കുന്ന
അഡ്രസ്സിൽ വെക്കുന്നതാണ് . അന്തിമ മരണാന്തര
കർമ്മങ്ങൾ അദ്ദേഹത്തിന്റെ കേരളത്തിലുള്ള വസതിയിൽ വച്ച് നടത്തുന്നതാണ് എന്ന്
ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിരിക്കുന്നു.
Viewing Information
Date & Time: Wednesday, February 5, 2020
from 5 PM to 9 PM
Location: Donaldson Funeral Home
1411 Annapolis Road, Odenton, MD 21113 USA