കോയമ്ബത്തൂര്‍:കോയമ്ബത്തൂരിന് സമീപം അവിനാശിയില്‍ കെ.എസ്.ആര്.ടി.സി ബസും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പെട്ടവരില്‍ അധികവും ശിവരാത്രി അവധിയും വാരാന്ത്യവും കണക്കിലെടുത്ത് നാട്ടിലേക്ക് തിരിച്ചവരാണ് .
എറണാകുളത്തുനിന്ന് ?ൈടല്‍ കയറ്റി പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറി ടയര്‍ പൊട്ടി നാലുവരിപ്പാതയുടെ ഡിവൈഡറില്‍ ഇടിച്ച് ബസിലേക്ക്പാഞ്ഞുകയറിയതാണ് അപകടത്തിന് വഴിയൊരുക്കിയത്.
48 യാത്രികരും രണ്ടു ഡ്രൈവര്‍ കം കണ്ടക്ടര്‍മാരും ഉണ്ടായിരുന്ന ബസിന്റെ വലതുഭാഗത്ത് യാത്ര ചെയ്തവരാണ് ദുരന്തത്തിനിരയായവരില്‍ ഏറെയും.
അതിനിടെ ബസില്‍ യാത്ര ചെയ്തിരുന്ന, കെ.എസ്.ആര്.ടി.സി റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള യാത്രക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നു.
റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള യാത്രക്കാരുടെ പേരും ഇറങ്ങേണ്ടിയിരുന്ന സ്റ്റോപ്പും.
1.ഐശ്വര്യ - എറണാകുളം
2.ഗോപിക ടി.ജി. - എറണാകുളം
3.കരിഷ്മ കെ. - എറണാകുളം
4.പ്രവീണ്‍ എം.വി - എറണാകുളം
5.നസീഫ് മുഹമ്മദ് - തൃശ്ശൂര്‍
6.എംസി മാത്യു- എറണാകുളം
7.സന്തോഷ് കുമാര്‍.കെ - പാലക്കാട്
8.തങ്കച്ചന് കെ.എ- എറണാകുളം
9.രാഗേഷ് - പാലക്കാട്
10.ആര്.ദേവി ദുര്‍ഗ - എറണാകുളം
11.ജോഫി പോള്‍.സി- തൃശ്ശൂര്‍
12.അലന് സണ്ണി- തൃശ്ശൂര്‍
13.പ്രതീഷ് കുമാര്‍- പാലക്കാട്
14.സനൂപ് - എറണാകുളം
15.റോസിലി - തൃശ്ശൂര്‍
16.സോന സണ്ണി - തൃശ്ശൂര്‍
17.കിരണ്‍ കുമാര്‍ എം.എസ്- തൃശ്ശൂര്‍
18.മാനസി മണികണ്ഠന്- എറണാകുളം
19.ജോര്ദിന് പി സേവ്യര്‍ - എറണാകുളം
20.അനു മത്തായി - എറണാകുളം
21.ഹനീഷ് - തൃശ്ശൂര്‍
22.ജിസ്മോന് ഷാജു - എറണാകുളം
23.മധുസൂദന വര്‍മ - തൃശ്ശൂര്‍
24.ആന്‍ മേരി - എറണാകുളം
25.അനു കെവി - തൃശ്ശൂര്‍
26.ശിവകുമാര്‍ - പാലക്കാട്
27.ബിന്‍സി ഇഗ്നി - എറണാകുളം
28.ഇഗ്നി റാഫേല്‍ -എറണാകുളം
29.ബിനു ബൈജു - എറണാകുളം
30.യേശുദാസ് കെ.ഡി - തൃശ്ശൂര്‍
31.ജിജേഷ് മോഹന്‍ദാസ് - തൃശ്ശൂര്‍
32.ശിവശങ്കര്‍.പി - എറണാകുളം
33.ജെമിന് ജോര്‍ജ് ജോസ് - എറണാകുളം
34.ജോസ്കുട്ടി ജോസ് - എറണാകുളം
35.അജയ് സന്തോഷ് - തൃശ്ശൂര്‍
36.തോംസണ്‍ ഡേവിസ് - തൃശ്ശൂര്‍
37.രാമചന്ദ്രന്- തൃശ്ശൂര്‍
38.മാരിയപ്പന് - തൃശ്ശൂര്‍
39.ഇഗ്നേഷ്യസ് തോമസ് - തൃശ്ശൂര്‍
40.റാസി സേട്ട് - എറണാകുളം
41.അലെന്‍ ചാള്‍സ് - എറണാകുളം
42.വിനോദ് - തൃശ്ശൂര്‍
43എസ്.എ.മാലവാഡ്- എറണാകുളം
44.നിബിന് ബേബി - എറണാകുളം
45.ഡേമന്സി റബേറ - എറണാകുളം
46.ക്രിസ്റ്റോ ചിറക്കേക്കാരന്‍ - എറണാകുളം
47.അഖില്‍ - തൃശ്ശൂര്‍
48.ശ്രീലക്ഷ്മി മേനോന് - തൃശ്ശൂര്‍