വാഷിംഗ്ടണ്‍ ഡി.സി.: ന്യൂജേഴ്സിയിലെ ക്ലാറിഡ്ജ് റാഡിസണ്‍ ഹോട്ടലില്‍ ജൂലൈ 15 ന്നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ഘോഷയാത്രയില്‍ പങ്കടുക്കുന്നവര്ക്കായുള്ള ഡ്രസ്സ്കോഡ് കോഓര്‍ഡിനേറ്റര്‍ തോമസ്വര്ഗീസ ്അറിയിച്ചു.
ലോങ്ങ് ഐലന്‍ഡ് , ക്യുന്‍സ്, ബ്രൂക്ലിന്‍, ഏരിയയില്‍ നിന്നുമുള്ള സ്ത്രീകളും, പെണ്‍കുട്ടികളും, ലൈറ്റ് ബ്ലൂസാരിയോ, ചുരിദാറോ ധരിക്കണം. പുരുഷന്മാരും ആണ്‍കുട്ടികളും ബ്ലാക്ക് പാന്‍സും, വെള്ള ഷര്‍ട്ടും, ലൈറ്റ് ബ്ലൂടൈയും ധരിക്കണം.
ബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റര്‍ ഏരിയയില്നിന്നുമുള്ള സ്ത്രീകളും, പെണ്‍കുട്ടികളും, ലൈറ്റ് പിങ്ക് സാരിയോ, ചുരിദാറോ ധരിക്കണം. പുരുഷന്മാരും ആണ്‍കുട്ടികളും ബ്ലാക്ക് പാന്‍സും, വെള്ളഷര്‍ട്ടും, ലൈറ്റ് പിങ്ക്ടൈയും ധരിക്കണം.
റോക്ക്ലാന്‍ഡ്, അപ്സ്റ്റേറ്റ് ,ബോസ്റ്റണ്‍ , കണക്ടിക്കട്ട്, ഏരിയയില്നിന്നുമുള്ള സ്ത്രീകളും, പെണ്‍കുട്ടികളും ,ലൈറ്റ് ഗ്രീന്‍ സാരിയോ, ചുരിദാറോ ധരിക്കണം. പുരുഷന്മാരും ആണ്‍കുട്ടികളും ബ്ലാക്ക്പാന്സും, വെള്ളഷര്‍ട്ടും, ലൈറ്റ്ഗ്രീന് ടൈയുംധരിക്കണം.
ന്യൂജേഴ്സി, സ്റ്റാറ്റന്‍ഐലന്‍ഡ്, ഏരിയയില്നിന്നുമുള്ള സ്ത്രീകളും, പെണ്‍കുട്ടികളും , ഓറഞ്ച് സാരിയോ, ചുരിദാറോ ധരിക്കണം. പുരുഷന്മാരും ആണ്‍കുട്ടികളും ബ്ലാക്ക്പാന്സും, വെള്ളഷര്‍ട്ടും, ഓറഞ്ച്ടൈയും ധരിക്കണം.
ഫിലഡല്‍ഫിയ, മേരിലാന്‍ഡ്, വിര്‍ജീനിയ, നോര്‍ത്ത് കരോലിന ഏരിയയില്‍ നിന്നുമുള്ള സ്ത്രീകളും, പെണ്‍കുട്ടികളും , ലാവണ്ടര്‍ (lavender) സാരിയോ, ചുരിദാറോ ധരിക്കണം. പുരുഷന്മാരും ആണ്കുട്ടികളുംബ്ലാക്ക്പാന്സും, വെള്ളഷര്‍ട്ടും, ലാവണ്ടര്‍ (lavender) ടൈയും ധരിക്കണം.
കുടുതല്‍ വിവരങ്ങള്‍ക്ക് :തോമസ് വര്‍ഗീസ് (സജി) 9177317493.