ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ അടച്ച സ്കൂളുകള്‍ നാളെ തുറക്കും. യുഎസ് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നതിനോട് അനുബന്ധിച്ചാണ് സ്കൂള്‍ വീണ്ടും തുറക്കുന്നത്.
സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ശൈത്യകാല അവധിക്കാലത്തിന് മുമ്ബായാണ് കശ്മീരിലെ സ്കൂളുകള്‍ അടച്ചത്.