ഹമീദ് കര്‍സായിയുടെ അര്‍ദ്ധ സഹോദരന് വെടിയേറ്റ് മരിച്ചു
Published on 12 July, 2011
അഫ്ഗാനിസ്താന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ അര്‍ദ്ധ സഹോദരന് അഹമ്മദ് വാലി കര്‍സായി വെടിയേറ്റ് മരിച്ചു. കാണ്ഡഹാര്‍ പ്രവിശ്യാ ഭരണകൂടത്തിന്റെ തലവനായിരുന്നു അഹമ്മദ് വാലി കര്‍സായി.
വീട്ടില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല